രാശിഫലം (06-09-2026 ഞായർ)

ചിങ്ങം ഈ ദിനം ഉയര്‍ന്ന ആത്മവിശ്വാസം നിങ്ങള്‍ക്കുണ്ടാകും. ജോലിസ്ഥലത്ത് നിങ്ങള്‍ വളരെ ശക്തവും നിര്‍ണായകവുമായ തീരുമാനങ്ങള്‍ കൈക്കൊള്ളും. ജോലിയില്‍ വളരെ സുഗമമായ പ്രവര്‍ത്തനം ഉണ്ടാവുകയും വിജയം നിങ്ങളെ തേടിയെത്തുകയും ചെയ്യും കന്നി ഇന്ന് ഒരു ഇടവേളയെടുത്ത് കുടുംബാംഗങ്ങളോടൊത്ത് കുറച്ച് സമയം ചെലവഴിക്കുന്നത് ഗുണകരമായി ഭവിക്കും. ജോലിയില്‍ തടസ്സങ്ങള്‍ നേരിടേണ്ടി വരും. ക്ഷമയോട് കൂടി കഠിനമായ സാഹചര്യങ്ങളെ നേരിടുക. നിങ്ങളുടെ സ്‌നേഹനിര്‍ഭരമായ ജീവിതം പുതിയ പുരോഗതി കൈവരിക്കും തുലാം ബിസിനസില്‍ നല്ലവരുമാനം ലഭിക്കാന്‍ സാധ്യതയുള്ള ഈ ദിവസം പൊതുവില്‍ നല്ല ദിവസമായി കരുതാം. എന്നാല്‍ ജോലിയില്‍ സഹപ്രവര്‍ത്തകരില്‍ നിന്ന് യാതൊരു സഹായവും പ്രതീക്ഷിക്കരുത്. ഒരു വിനോദയാത്രക്കോ തീര്‍ത്ഥയാത്രക്കോ സാധ്യതയുണ്ട്. ഇന്ന് നിങ്ങള്‍ പരിക്ഷീണനായി കാണപ്പെടുന്ന ഒരു സമയം ഉണ്ടാകാം. അപ്പോള്‍ സൃഷ്‌ടിപരമായ പ്രവര്‍ത്തനങ്ങളും ബൗദ്ധിക ചര്‍ച്ചകളും നിങ്ങള്‍ക്ക് പുത്തനുണര്‍വ് നല്‍കും. ആരോഗ്യം നല്ലപോലെ ശ്രദ്ധിക്കുക. ഡോക്‌ടറുമായി നിശ്ചയിച്ച കൂടിക്കാഴ്‌ച തെറ്റിക്കാതിരിക്കുക.വിദേശത്തുനിന്നും നിങ്ങളെ സന്തോഷിപ്പിക്കുന്ന…

‘കനിവ് ‘പുരസ്ക്കാരം റെജി ചെറിയാൻ എംഎൽഎ ക്ക് സമ്മാനിച്ചു

എടത്വാ : ആനപ്രമ്പാല്‍ ജലോത്സവ സമിതിയുടെ പ്രഥമ ജീവകാരുണ്യ അവാര്‍ഡ് ‘കനിവ് പുരസ്ക്കാരം’ ആര്‍സി ഫൗണ്ടേഷന്‍ ചെയര്‍മാനും, കുട്ടനാട് എംഎല്‍എ യുമായ റെജി ചെറിയാന് വര്‍ക്കിങ് ചെയര്‍മാന്‍ ബിജു പറമ്പുങ്കല്‍ സമ്മാനിച്ചു. കുട്ടനാട് സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ നടന്ന 7-ാമത് ശ്രീനാരായണ എവറോളിംഗ് ട്രോഫിക്കു വേണ്ടിയുള്ള ആനപ്രമ്പാല്‍ ജലോത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങി ലാണ് അവാർഡ് സമ്മാനിച്ചത്. ജലോത്സവ പൊതു സമ്മേളന ഉദ്ഘാടനം കൊടിക്കുന്നില്‍ സുരേഷ് എംപിയും ജലോല്‍സവ ഉദ്ഘാടനം റെജി ചെറിയാന്‍ എംഎല്‍എയും നിര്‍വ്വഹിച്ചു. എഎസ്പി ജെ. ഉമേഷ് കുമാര്‍ വിളംബര സന്ദേശം നല്‍കി. പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകന്‍ റ്റി.സി. മോഹനന്‍ തേന്നിശ്ശേരി മാസ്റ്റര്‍ ഓഫ് സെറിമണി നിവ്വഹിച്ചു. ബിഷപ് തോമസ് കെ. ഉമ്മന്‍ അനുഗ്രഹപ്രഭാഷണം നിര്‍വഹിച്ചു. ചെയര്‍മാന്‍ ഷാജി കറുകത്ര അധ്യക്ഷത വഹിച്ചു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റ്റിജിന്‍ ജോസഫ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ബാബു…