ഡൽഹി നിവാസികൾക്ക് രേഖ സര്‍ക്കാരിന്റെ ‘ഷോക്ക് ട്രീറ്റ്മെന്റ്’; ഏപ്രിൽ മുതൽ വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാന്‍ സാധ്യത
ഡിസ്കോമുകളിൽ നിന്ന് കുടിശ്ശികയായി കിട്ടാനുള്ള 38,000 കോടി രൂപ തിരിച്ചുപിടിക്കാൻ സർക്കാർ പദ്ധതിയിടുന്നതിനാൽ ഡൽഹിയിൽ വൈദ്യുതി നിരക്ക് ഉയരാൻ സാധ്യതയുണ്ട്. എന്നാല്‍, ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്നതിനായി സബ്‌സിഡികൾ നൽകുന്നതും പരിഗണനയിലാണ്. ന്യൂഡൽഹി: തലസ്ഥാനമായ ഡൽഹി നിവാസികൾക്ക് ‘ഷോക്ക് ട്രീറ്റ്മെന്റ്’ നല്‍കി രേഖ സര്‍ക്കാരിന്റെ നിര്‍ണ്ണായക നീക്കം. ഏപ്രിൽ മുതൽ വൈദ്യുതി നിരക്ക് പരിഷ്കരിക്കുന്നതിനെക്കുറിച്ച് ഡൽഹി സർക്കാർ ആലോചിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. വൈദ്യുതി വിതരണ കമ്പനികൾക്ക് (ഡിസ്കോം) നൽകാനുള്ള...