മയക്കു മരുന്നു നല്കി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തിരുന്ന ‘ആള് ദൈവത്തെ’ അറസ്റ്റു ചെയ്തു
ശിവന്റെ അവതാരമാണെന്ന് അവകാശപ്പെട്ട് മയക്കുമരുന്ന് നൽകി സ്ത്രീയെ ബലാത്സംഗം ചെയ്യുകയും അശ്ലീല ചിത്രങ്ങൾ കാണിച്ച് ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്ത പാൽഘറിലെ ഋഷികേശ് വൈദ്യയെ നാസിക്കിൽ അറസ്റ്റ് ചെയ്തു. ന്യൂഡൽഹി: വ്യാജ ആൾദൈവം അശോക് ഖരട്ടിന്റെ അറസ്റ്റിന് പിന്നാലെ, മറ്റൊരു തന്ത്രശാലിയായ ആൾദൈവം ഋഷികേശ് വൈദ്യയെയും മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിന് പിന്നാലെ, ലൈംഗികാതിക്രമവും ബ്ലാക്ക് മെയിലിംഗും ആരോപിച്ച് ഒരു സ്ത്രീ നല്കിയ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്....