തിരുവനന്തപുരം: നെയ്യാറ്റിന്‍കര കീഴാറൂരില്‍ ഡിവൈഎഫ്ഐ നേതാവിന് വെട്ടേറ്റു. പശുവണ്ണറ സ്വദേശിയും ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റുമായ പ്രേംരാഗിനാണ് തലയ്ക്ക് വെട്ടേറ്റത്. ഞായറാഴ്ച രാത്രിയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ പ്രേംരാഗിനെ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് അന്വേഷണം തുടങ്ങി.
More News
-
മസ്ക്കറ്റിൽ യുഎസ്–ഹൂത്തി രഹസ്യ ചർച്ച; ചെങ്കടൽ സുരക്ഷയിൽ നിർണായക നീക്കം
മസ്കറ്റ്: ചെങ്കടലിലും ബാബ് അൽ-മന്ദബ് കടലിടുക്കിലും കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ട സുരക്ഷാ ആശങ്കകൾ തുടരുന്നതിനിടെ, അമേരിക്കൻ നയതന്ത്ര പ്രതിനിധികളും യെമനിലെ ഹൂത്തി... -
‘അത്യുന്നതന്റെ മറവിൽ ‘ പ്രകാശനം ചെയ്തു
തിരുവല്ല: ബിഷപ്പ് തോമസ് സാമുവേലിന്റെ ജീവചരിത്ര ഗ്രന്ഥം ‘അത്യുന്നതന്റെ മറവിൽ’ പ്രകാശനം ചെയ്തു. കോട്ടയം സി.എം.എസ് കോജ്ജ് മുൻ പ്രൊഫസർ ഡോ.സാമുവൽ... -
ഖത്തർ–സൗദി പേയ്മെന്റ് സഹകരണത്തിൽ പുതിയ അധ്യായം; ഹിംയാൻ, മദ കാർഡുകൾ ഇനി ഇരു രാജ്യങ്ങളിലും ഉപയോഗിക്കാം
ദോഹ (ഖത്തര്‍): ഖത്തറിനും സൗദി അറേബ്യയ്ക്കുമിടയിൽ പതിവായി യാത്ര ചെയ്യുന്നവർക്ക് സാമ്പത്തിക ഇടപാടുകൾ കൂടുതൽ എളുപ്പമാക്കുന്ന സുപ്രധാന ക്രോസ്-ബോർഡർ പേയ്മെന്റ് സംവിധാനം...
