തിരുവനന്തപുരം: വഖഫ് നിയമനം പിഎസ് സിക്ക് വിടാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് മന്ത്രി വി.അബ്ദുറഹ്മാന്. തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. ഈ വിഷയത്തില്‍ ആശങ്കയറിയിച്ച സംഘടനകളുമായി ചര്‍ച്ച നടത്തും. വഖഫ് ഭൂമി അന്യാധീനപ്പെടുത്തിയത് സര്‍ക്കാരല്ല. ഭൂമി നഷ്ടപ്പെടുത്തിയത് മുസ്ലീം ലീഗെന്നും അബ്ദുറഹ്മാന് സൂചിപ്പിച്ചു.
More News
-
ഡോ. ജോൺസൺ വാലയിൽ ഇടിക്കുളയുടെ മാതൃസഹോദരീ പുത്രൻ ജോൺ ഏബ്രഹാം അന്തരിച്ചു
മല്ലപ്പള്ളി: നെല്ലിമൂട്ടിൽ പുലിപ്ര കിഴക്കേതിൽ പരേതനായ ഏബ്രഹാം വർഗ്ഗീസിന്റെ മകൻ ജോൺ ഏബ്രഹാം (മോനിച്ചൻ – 64) ഹൃദയസ്തംഭനം മൂലം അന്തരിച്ചു.... -
യുഎഇ പ്രസിഡന്റുമായി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിൻ അബുദാബിയിൽ കൂടിക്കാഴ്ച നടത്തി
അബുദാബി: യു എ ഇ സന്ദര്‍ശനത്തിനായെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്റെ വിമാനം ബുധനാഴ്ച അബുദാബി വിമാനത്താവളത്തില്‍ ഇറങ്ങി. യു.എ.ഇ വ്യോമാതിർത്തിയിൽ... -
ഇസ്രായേലിന് നേരെ ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായി യെമന്‍ ഹൂതികൾ
ദുബായ്: യെമനിലെ ഹൂതി സംഘം തെക്കൻ ഇസ്രായേലി നഗരമായ എയ്ലത്തിലെ സൈനിക പോസ്റ്റുകൾക്ക് നേരെ നിരവധി ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായി ഗ്രൂപ്പിന്റെ...