കോഴിക്കോട്: സംസ്ഥാനത്ത് റംസാന് ഒന്ന് ഞായറാഴ്ചയായിരിക്കുമെന്ന് മുജാഹിദ് വിഭാഗം വ്യക്തമാക്കി. മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില്‍ റമദാന് വ്രതാരാംഭം ഞായറാഴ്ച ആയിരിക്കുമെന്ന് കേരള ഹിലാല്‍ കമ്മിറ്റി ചെയര്മാന് എം മുഹമ്മദ് മദനി അറിയിച്ചു. എന്നാല്‍ സുന്നി വിഭാഗങ്ങള്‍ നാളെയെ തീരുമാനം അറിയിക്കുകയുള്ളൂ. മാസപ്പിറവി ദൃശ്യമായതോടെ സൗദി അറേബ്യയില്‍ ശനിയാഴ്ച റമദാന് വ്രതം ആരംഭിക്കും. യുഎഇയിലും ശനിയാഴ്ച മുതല്‍ റമദാന് വ്രതം ആരംഭിക്കും
More News
-
യു കെയില്‍ രാത്രി 9 മണിക്കു മുമ്പ് ജങ്ക് ഫുഡ് പരസ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നത് നിരോധിക്കുന്നു
കുട്ടിക്കാലത്തെ പൊണ്ണത്തടി പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ സർക്കാർ നിയന്ത്രണങ്ങൾ പ്രകാരം അടുത്ത വർഷം മുതൽ ജങ്ക് ഫുഡിൻ്റെ ഓൺലൈൻ പരസ്യങ്ങൾ നിരോധിക്കും.... -
തെരഞ്ഞെടുപ്പിന് മുന്നോടിയായി ഹരിയാന അതിർത്തിക്ക് സമീപമുള്ള യുപി മദ്യശാലകൾ അടച്ചിടും
ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, മഥുര, ഗൗതം ബുദ്ധ നഗർ, ബാഗ്പത്, അലിഗഡ്, സഹാറൻപൂർ, ഷാംലി എന്നിവയുൾപ്പെടെ ഹരിയാന അതിർത്തിയുടെ 3... -
ഇന്ത്യയുടെ ‘നയതന്ത്രം’ ഫലം കണ്ടു! ഗാൽവാൻ ഉൾപ്പെടെ നാല് മേഖലകളിൽ നിന്ന് ചൈനീസ് സൈന്യം പിൻവാങ്ങി
കിഴക്കൻ ലഡാക്കിലെ ഗാൽവാൻ ഉൾപ്പെടെ നാല് സ്ഥലങ്ങളിൽ നിന്ന് സൈന്യം പിൻവാങ്ങുമെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കിഴക്കൻ ലഡാക്കിലെ യഥാർത്ഥ...