കാൽഗറി മലയാളി ഗായിക അനിതയുടെ ആദ്യ വിഷു ഗാനം റിലീസ് ചെയ്തു

കാൽഗറി മലയാളിയും ഗായികയുമായ അനിത കൊടുപ്പുറത്തിന്റെ ആദ്യ വിഷു ഗാനം ‘കുറുമാലി കണ്ണൻ’ റിലീസ് ചെയ്തു . വളർന്നുവരുന്ന യുവ സംഗീത സംവിധായകൻ മുരളി അപ്പാടത്ത് ആണ് ഗാനത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷത്തെ ഫ്‌ളവേഴ്‌സ് യു.എസ്.എ സിങ് & വിൻ മത്സരാർത്ഥിയായിരുന്ന അനിത കൊടുപ്പുറത്ത്‌ , ഷാജി അയനിക്കാട്, ശങ്കരൻ നമ്പൂതിരിപ്പാട് എന്നിവരുടെ കീഴിലാണ് കർണാട്ടിക് സംഗീതം അഭ്യസിക്കുന്നത് .

Print Friendly, PDF & Email

Leave a Comment

More News