തൃശൂരില്‍ ജനവാസ മേഖലയില്‍ പുലിയിറങ്ങി; പശുവിനെ ആക്രമിച്ചു Apr 22, 2022 . തൃശൂര്‍: തൃശൂരില്‍ ജനവാസ മേഖലയില്‍ പുലിയിറങ്ങി. പാലപ്പിള്ളി കാരിക്കുളത്താണ് പുലിയിറങ്ങിയത്. പശുവിനെ പുലി ആക്രമിക്കുയും ചെയ്തു.വെള്ളിയാഴ്ചയാണ് പുലിയിറങ്ങിയതായി സ്ഥിരീകരിച്ചത്.