കൊല്ലം: ട്രെയിനില്‍ അജ്ഞാതന്‍ ജീവനൊടുക്കിയ നിലയില്‍. മലബാര്‍ എക്സ്പ്രസിലെ അംഗപരിമിതരുടെ കോച്ചിനുള്ളിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് ഏറെ നേരം മലബാര്‍ എക്സ്പ്രസ് കൊല്ലത്ത് നിര്‍ത്തിയിട്ടു. കൊല്ലത്തിനും കായംകുളത്തിനുമിടയില്‍ വച്ചാണ് സംഭവമുണ്ടായത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. റെയില്‍വേ പോലീസെത്തി സ്ഥിതിഗതികള്‍ പരിശോധിക്കുകയാണ്. ട്രെയിന്‍ പുറപ്പെടാന്‍ വൈകുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
More News
-
പാർശ്വവൽക്കരിക്കപ്പെട്ടവരെ സ്നേഹത്തോടെ ചേർത്തുനിർത്തണം: മുഖ്യമന്ത്രി വി.ഡി. സതീശൻ
സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ചീഫ് മിനിസ്റ്റർ ഷീൽഡ് അവാർഡുകൾ വിതരണം ചെയ്തു; ലഹരിക്കെതിരെ വിദ്യാർഥികളും സമൂഹവും ജാഗ്രത പുലർത്തണമെന്ന് ആഹ്വാനം തിരുവനന്തപുരം:... -
ഇറാനിയൻ വിമാനക്കമ്പനികൾക്ക് തിരിച്ചടി; തുർക്കിയെ, ഇറാഖ്, ജോർജിയ നിയന്ത്രണങ്ങൾ കടുപ്പിച്ചു
ദോഹ (ഖത്തര്‍): ഇറാനിയൻ വിമാനക്കമ്പനികൾക്കെതിരെ അമേരിക്ക പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ, പശ്ചിമേഷ്യയിലും യുറേഷ്യയിലും ഇറാന്റെ വ്യോമയാന മേഖലയ്ക്ക് മേലുള്ള സമ്മർദ്ദം... -
സിഎംആർഎൽ ‘കൈക്കൂലി’ കേസ്: പിണറായി വിജയനും കുടുംബാംഗങ്ങൾക്കുമെതിരായ അന്വേഷണത്തിൽ യുഡിഎഫ് സർക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ(എം)
ന്യൂഡൽഹി: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ, മകൾ ടി. വീണ, മരുമകനും...
