ആ​യി​രം പേ​ർ പ​ങ്കെ​ടു​ക്കു​ന്ന മെ​ഗാ മാ​ർ​ഗം​ക​ളി കെ​സി​സി​എ​ൻ​എ ക​ണ്‍​വ​ൻ​ഷ​നി​ൽ

ഷി​ക്കാ​ഗോ: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ക്നാ​നാ​യ സ​മൂ​ഹ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ഇ​ദം​പ്ര​ഥ​മ​മാ​യി ആ​യി​രം ക്നാ​നാ​യ മ​ക്ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് മെ​ഗാ​മാ​ർ​ഗം​ക​ളി ന​ട​ത്ത​പ്പെ​ടു​ന്നു. ക്നാ​നാ​യ സ​മു​ദാ​യ​ത്തി​ന്‍റെ ത​ന​ത് ക​ലാ​രൂ​പ​മാ​യ മാ​ർ​ഗം​ക​ളി ജൂ​ലൈ 21 മു​ത​ൽ 24 വ​രെ ഇ​ൻ​ഡ്യാ​ന​പോ​ളി​സി ക്നാ​യി തോ​മാ ന​ഗ​റി​ൽ വ​ച്ചു ന​ട​ക്കു​ന്ന കെ​സി​സി​എ​ൻ​എ ക​ണ്‍​വ​ൻ​ഷ​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് ന​ട​ത്ത​പ്പെ​ടു​ന്ന​ത്.

വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ക്നാ​നാ​യ മ​ക്ക​ളു​ടെ മാ​മാ​ങ്ക​മാ​യ ക്നാ​നാ​യ ക​ണ്‍​വ​ൻ​ഷ​നോ​ട​നു​ബ​ന്ധി​ച്ച് ആ​യി​ര​ത്തി​ല​ധി​കം ക്നാ​നാ​യ സ​മു​ദാ​യാം​ഗ​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് മെ​ഗാ മാ​ർ​ഗം​ക​ളി ന​ട​ത്തു​വാ​ൻ സാ​ധി​ക്കു​ന്ന​ത് വ​ള​രെ അ​ഭി​മാ​ന​മാ​യി കാ​ണു​ന്നു​വെ​ന്ന് കെ​സി​സി​എ​ൻ​എ പ്ര​സി​ഡ​ന്‍റ് സി​റി​യ​ക് കൂ​വ​ക്കാ​ട്ടി​ൽ അ​റി​യി​ച്ചു. കെ​സി​സി​എ​ൻ​എ ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​ന്ന 14 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള സ്ത്രീ-​പു​രു​ഷ·ാ​രെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് ജൂ​ലൈ 24 ഞാ​യ​റാ​ഴ്ച​യാ​ണ് മെ​ഗാ​മാ​ർ​ഗം​ക​ളി സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്നും, പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ എ​ല്ലാ​വ​രും അ​താ​ത് യൂ​ണി​റ്റു​ക​ളി​ലെ മാ​ർ​ഗം​ക​ളി കോ​ർ​ഡി​നേ​റ്റ​ർ​മാ​രു​മാ​യോ കെ​സി​സി​എ​ൻ​എ ഭാ​ര​വാ​ഹി​ക​ളു​മാ​യോ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് മെ​ഗാ​മാ​ർ​ഗം​ക​ളി​യു​ടെ കോ​ർ​ഡി​നേ​റ്റ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജോ​സ്മി ഇ​ടു​ക്കു​ത​റ അ​റി​യി​ച്ചു.

ക്നാ​നാ​യ സ​മു​ദാ​യ​ത്തി​ന്‍റെ ത​ന​തു​ക​ലാ​രൂ​പ​മാ​യ മാ​ർ​ഗം​ക​ളി ക്നാ​നാ​യ​ക്കാ​രു​ടെ പ​ര​ന്പ​രാ​ഗ​ത വേ​ഷ​ങ്ങ​ൾ അ​ണി​ഞ്ഞാ​ണ് ന​ട​ത്ത​പ്പെ​ടു​ന്ന​ത്. പ്ര​മു​ഖ ഡാ​ൻ​സ്മാ​ഷാ​യ തോ​മ​സ് ഒ​റ്റ​ക്കു​ന്നേ​ൽ മാ​ഷി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ എ​ല്ലാ ക്നാ​നാ​യ യൂ​ണി​റ്റു​ക​ളി​ൽ​നി​ന്നു​മു​ള്ള​വ​രെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് ന​ട​ക്കു​ന്ന ഈ ​മെ​ഗാ​ മാ​ർ​ഗം​ക​ളി വ​രും​ത​ല​മു​റ​യെ ക്നാ​നാ​യ സ​മു​ദാ​യ​ത്തി​ന്‍റെ പാ​ര​ന്പ​ര്യ​ങ്ങ​ളെ ഓ​ർ​മ്മ​പ്പെ​ടു​ത്തു​ന്ന ഒ​രു വി​സ്മ​യ​കാ​ഴ്ച​യാ​യി​രി​ക്കു​മെ​ന്ന് കെ​സി​സി​എ​ൻ​എ എ​ക്സി​ക്യൂ​ട്ടീ​വി​നു​വേ​ണ്ടി പ്ര​സി​ഡ​ന്‍റ് സി​റി​യ​ക് കൂ​വ​ക്കാ​ട്ടി​ൽ അ​റി​യി​ച്ചു.

മാ​ർ​ഗം​ക​ളിയി​ൽ പ​ങ്കു​ചേ​രു​ന്ന​തി​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും മെ​ഗാ​മാ​ർ​ഗം​ക​ളി ചെ​യ​റാ​യ ജോ​സ്മി ഇ​ടു​ക്കു​ത​റ​യി​ൽ (630 244 9835), കോ-​ചെ​യേ​ഴ്സാ​യ ഏ​മി പെ​രു​മ​ണ​ശ്ശേ​രി (516 633 3993) ഡെ​ന്നി തു​രു​ത്തു​വേ​ലി​ൽ (847 721 7908), തോ​മ​സ് തോ​ട്ടം (516 724 4634), സീ​ന മ​ണി​മ​ല (914 552 7622), ഗ്ലി​സ്റ്റ​ണ്‍ ചോ​ര​ത്ത് (210 772 8854), ക​വി​ത മു​ക​ളേ​ൽ (952 486 3622), പ്രീ​ന വി​ശാ​ഖം​ത​റ (845 537 9810), ഷി​ബി പാ​റ​ശ്ശേ​രി​ൽ (510 566 9027), ലി​നു പ​ടി​ക്ക​പ്പ​റ​ന്പി​ൽ (219 614 5767), മ​ണി​ക്കു​ട്ടി പാ​ല​നി​ൽ​ക്കും​മു​റി​യി​ൽ (650 576 3910), റോ​ബി തെ​ക്കേ​ൽ (713 292 3461), ഷീ​ന കി​ഴ​ക്കേ​പ്പു​റ​ത്ത് (647 853 6985), ശീ​ത​ൾ കി​ഴ​ക്കേ​ട​ശേ​രി​യി​ൽ (215 917 9074) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് കെ​സി​സി​എ​ൻ​എ ലെ​യ്സ​ണ്‍ ഡോ. ​ദി​വ്യ വ​ള്ളി​പ്പ​ട​വി​ൽ അ​റി​യി​ച്ചു.

Print Friendly, PDF & Email

Leave a Comment

More News