മാനിറ്റോബ ഹിന്ദു മലയാളി കമ്മ്യൂണിറ്റി വിന്നിപെഗില്‍ ഓണാഘോഷ പരിപാടികള്‍ നടത്തി

മാനിറ്റോബ : മാനിറ്റോബ ഹിന്ദു മലയാളി കമ്മ്യൂണിറ്റി വിന്നിപെഗില്‍ ഓണാഘോഷപരിപാടികള്‍ സംഘടിപ്പിച്ചു.

മനോഹര്‍ പെര്‍ഫോമിംഗ് ആര്‍ട്‌സ് ഓഫ് കാനഡ സ്ഥാപക ഗംഗ ദക്ഷിണാമൂര്‍ത്തി , BRT അക്കാദമി ഓഫ്ഡാന്‍സ് ആന്‍ഡ് മ്യൂസിക് സ്ഥാപക ശൈലജ രാംപ്രസാദ് , ഹിന്ദു സൊസൈറ്റി ഇഫ് മാനിട്ടോബ പ്രതിനിധിപണ്ഡിറ്റ് മാത്യരാജു, യൂണിവേഴ്‌സിറ്റി ഓഫ് വിന്നിപെഗിലെ പ്രൊഫസര്‍ ഡരവല ചംമിസംീ എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികള്‍ ആയി പങ്കെടുത്തു.

ആഘോഷത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.

സംഘടനാ ഭാരവാഹികള്‍ : റോഹില്‍ രാജഗോപാല്‍(പ്രസിഡന്റ് ), ജയകൃഷ്ണന്‍ ജയചന്ദ്രന്‍ (സെക്രട്ടറി ), നിര്‍മല്‍ ശശിധരന്‍, അനു നിര്‍മ്മല്‍, രമ്യ റോഹില്‍, സതീഷ് ഭാസ്‌കരന്‍, രാഹുല്‍ രാജ്, അമല്‍ ജയന്‍, അശോകന്‍ മാടസ്വാമി വൈദ്യര്‍, രാഹുല്‍ രാജീവ്, മനോജ് എം നായര്‍, ഗിരിജ അശോകന്‍, വിജയകൃഷ്ണന്‍ അയ്യനത്, പനക്കട വയ്ക്കത് നിഷിത്, ഷാനി ഭാസ്‌കരന്‍, ശില്പ രാകേഷ്, ഐശ്വര്യ അമല്‍, സുരേഷ് പായ്ക്കാട്ടുശേരിയില്‍, സന്തോഷ് ഗോപാലകൃഷ്ണന്‍, അരവിന്ദ് പാമ്പക്കല്‍, അഞ്ജലി രാഹുല്‍, റീന പാപ്പുള്ളി, വിഷ്ണു വിജയന്‍, മനു സുരേഷ്.

ഫോട്ടോ: ആന്റോ അലക്‌സ്

Print Friendly, PDF & Email

Leave a Comment

More News