ഗ്രേസി ഫിലിപ്പ് (78) ഫിലഡല്‍‌ഫിയയില്‍ നിര്യാതയായി

ഫിലഡല്‍‌ഫിയ: നാരകത്താനി പടുതോട്ട് പി.വി. ഫിലിപ്പിന്റെ ഭാര്യ ഗ്രേസി ഫിലിപ്പ് (78) ഫിലഡല്‍‌ഫിയയില്‍ നിര്യാതയായി. പരേത കുമ്പനാട്ട് വേങ്ങപറമ്പില്‍ കുടുംബാംഗമാണ്. ഡെലവേർ വാലി സെന്റ് തോമസ് മാർത്തോമ്മാ ചർച്ച് അംഗമാണ്.

മക്കള്‍: ഷീല, ഷീജ, ഷിബു. മരുമകന്‍: പരേതനായ ഡോ. സുകു സഖറിയ. കൊച്ചു മക്കള്‍: കിരണ്‍, നവിന്‍.

സംസ്‌കാരം പിന്നീട്‌.

വിവരങ്ങൾക്ക്: 610 608 9867

Print Friendly, PDF & Email

Leave a Comment

More News