മേരി കുരുവിള ഫ്‌ളോറിഡയില്‍ അന്തരിച്ചു

സൗത്ത് ഫ്‌ളോറിഡ: തീക്കോയി പുതനപ്രകുന്നേല്‍ പരേതനായ പി.ജെ. കുരുവിളയുടെ ഭാര്യ മേരി കുര്യാക്കോസിന്റെ ഡിസംബര്‍ ഒന്നിന് ഫ്‌ളോറിഡയില്‍ അന്തരിച്ചു. ഇളങ്ങോയി ഹോളിക്രോസ് പട്ടടി ഇടവകാംഗമായ പരേത പള്ളിവാതുക്കല്‍ കല്ലൂര്‍ കുടുംബാംഗമാണ്.

മക്കള്‍: ജോ കുരുവിള, പരേതനായ ഏബ്രഹാം കുരുവിള, ഡേവിഡ് കുരുവിള, ബീന ബിജോയ്, ഷൈനി തോമസ്, ആഷാ ജോര്‍ജ്, ഡെല്ലാ മാത്യു ജോര്‍ജ്.

മരുമക്കള്‍: മേരിക്കുട്ടി ദേവസ്യ ജോസഫ്, ജോളി ഏബ്രഹാം, ജാക്വിലിന്‍ ഡേവിഡ്, ബിജോയി ഏബ്രഹാം, ജോര്‍ജ് തോമസ്, പോളി ജോര്‍ജ്, സജി മാത്യു ജോണ്‍.

കൊച്ചുമക്കള്‍: ജയ്മി & സിറില്‍ നെടുമ്പറമ്പില്‍, ജാസ്മിന്‍, ജോ ജൂണിയര്‍, മായാ, ആഷ്‌ലി, അഞ്ജലി, ബോബിന്‍, വെറോനിക്ക, ജോണ്‍, റോബിൻ, റിയ, ഡേവിസ്, ഡാനിയേല്‍, ഡെന്നീസ്, ദിയ, ഡോണ്‍.

Viewing : Thursday, December 8th, 6:00pm – 8:30pm at Our Lady of Health Catholic Church, 201 N University Dr
Coral Springs, FL 33071.

Funeral services: Saturday, December 10th, 12:00 pm at Our Lady of Health Catholic Church, 201 N University Dr
Coral Springs, FL 33071.

Followed by Burial @ 2:30 pm at Our Lady Queen of Heaven Cemetery, 1500 S State Rd 7, North Lauderdale, FL 33068.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് കുരുവിള 954-478-5071, മേരി ജോസഫ് 954 536 3121.

Print Friendly, PDF & Email

Leave a Comment

More News