മറിയാമ്മ ചെറിയാൻ (മേരിക്കുട്ടി ) ഡാളസിൽ നിര്യാതയായി

റിച്ചാർഡ്സൺ (ടെക്സാസ്): കോട്ടയം അരിപ്പറമ്പ് മറിയാമ്മ ചെറിയാൻ (മേരിക്കുട്ടി )തെക്കേക്കര പുത്തൻപുരയിൽ (70) ഡാളസ്സിൽ നിര്യാതയായി. മെയ് 3 ബുധനാഴ്ച പത്തു മണിക്ക് കാൽവറി പെന്തക്കോസ്തൽ ചർച്ച് , റിച്ചാർഡ്സണിൽ സംസ്കാരം നടക്കും. (Calvary Pentecostal Church, Richardson)

ഭർത്താവ് : ചെറിയാൻകുഞ്ഞു ചെറിയാൻ
മക്കൾ : ബിന്ദു, ബിൻസി, സാം
മരുമക്കൾ : ബിജുരാജ്, തോമസ്ജോൺ, ലിജുമോൾ ചെറിയാൻ

കൊച്ചുമക്കൾ : കെന്നസ്സ്, കെന്നത്ത്, ഷെനെൽ, ഷെൽവിൻ, ഷെർലിൻ, സാമുവേൽ, നഥാനിയേൽ.

കൂടുതൽ വിവരങ്ങൾക്ക്: തോമസ് ജോൺ 214 500 8566

സംസ്കാര ശുശ്രുഷയുടെ തൽസമയ സംപ്രേക്ഷണം പ്രോവിഷൻ ടിവിയിൽ ലഭ്യമാണ് www.provisiontv.in

Print Friendly, PDF & Email

Leave a Comment

More News