ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഗോള്‍ഡന്‍ ജൂബിലിയില്‍ മെഗാ തിരുവാതിര

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ ജൂണ്‍ ജൂണ്‍ 24-നു നടത്തുന്ന ഗോള്‍ഡന്‍ ജൂബിലി ആഘോഷ പരിപാടിയില്‍ നൂറിലധികം വനിതകള്‍ പങ്കെടുക്കുന്ന മെഗാ തിരുവാതിര ഉണ്ടായിരിക്കുന്നതാണ്.

മെഗാ തിരുവാതിരയുടെ ജനറല്‍ കോര്‍ഡിനേറ്റര്‍ സാറാ അനില്‍ ആണ്. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ജനറല്‍ കോര്‍ഡിനേറ്റര്‍ സാറാ അനില്‍ (630 914 0713), ഡോ. സിബിള്‍ ഫിലിപ്പ് (630 697 2241), ഡോ. റോസ് വടകര (708 662 0774), ഡോ. സ്വര്‍ണം ചിറമേല്‍ (630 224 2068), ജോഷി വള്ളിക്കളം (പ്രസിഡന്റ്) 312 685 6749 എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

Print Friendly, PDF & Email

Leave a Comment

More News