
വെസ്റ്ചെസ്റ്റർ ന്യു റോഷൻ ഹൈസ്‌കൂളിൽ ഒൻപതാം ഗ്രിഡിൽ പഠിക്കുന്ന സ്നേഹ, ഫ്‌ളവേഴ്‌സ് ടിവി യുഎസ്എ യുടെ സിങ് ആൻഡ് വിൻ മത്സരത്തിലെ ഫൈനലിസ്റ്റാണ്.
സ്നേഹയുടെ പിതാവ് വിനോയ് ജോണാണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. അദ്ദേഹം പ്രൊഫഷണൽ ഗിറ്റാറിസ്റ്റാണ്.
ഗാനരചന: മഞ്ജു വിനോയ്.
ഓർക്കസ്‌ട്രേഷൻ: വിൽസൺ കെ.എക്സ്, തബല: സന്ദീപ് എൻ.വെങ്കിടേഷ്, മിക്സിങ്: സുനിൽ പുരുഷോത്തമൻ,
പുല്ലാങ്കുഴൽ: രാജേഷ് ചേർത്തല, കോറസ്: കലാഭവൻ ബിന്ദു, കൃഷ്ണ,പ്രിയ.
യുട്യൂബിലൂടെ വിഎഎംഎസ് സ്റ്റുഡിയോ യുഎസ്എയും സിയോൺ ക്ലാസിക്‌സും ചേർന്നാണ് ഈ ഗാനം അവതരിപ്പിച്ചിരിക്കുന്നത്. തേന്മാവിൻ കൊമ്പത്ത് ഉൾപ്പെടെ നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് സംഗീതം നൽകിയിട്ടുള്ള ബേർണി-ഇഗ്‌നേഷ്യസ് കൂട്ടുകെട്ടിലെ ബേർണീ പി.ജെ യാണ് മാൻഡലിൻ കൈകാര്യം ചെയ്തിരിക്കുന്നത്.