റവ :എബ്രഹാം മാത്യൂസ് (പാപ്പച്ചൻ, 80) മെമ്മോറിയൽ സർവീസ് ഒക്ലഹോമയിൽ ഇന്ന്

ഒക്കലഹോമ: ഒക്കലഹോമയിൽ ശനിയാഴ്ച അന്തരിച്ച അമേരിക്കയിലെ ആദ്യകാല മലയാളി പ്രവാസിയും റാന്നി കുര്യക്കൽ കുടുംബാംഗവും .ഒക്കലഹോമ ന്യൂ ഹോപ്പ് ഫാമിലി ഫെലോഷിപ്പ് സഭാഅംഗവുമായ റവ :എബ്രഹാം മാത്യൂസ് (പാപ്പച്ചൻ, 80) മെമ്മോറിയൽ സർവീസ് :ജൂൺ 23 വെള്ളിയാഴ്ച വൈകീട്ട് 6 30 മുതൽ  ഒക്കലഹോമ ഷാരോൺ ഫെല്ലോഷിപ്പ് ചർച്ചിൽ വെച്ചും ഫ്യൂണറൽ സർവീസ് :ജൂൺ 24 ശനിയാഴ്ച രാവിലെ 10 മണി മുതൽ ഒക്കലഹോമ ഷാരോൺ ഫെല്ലോഷിപ്പ് ചർച്ചിൽ വെച്ചും നടത്തപ്പെടും

ഭാര്യ: മേഴ്സി മാത്യൂസ് (തൃശ്ശൂർ നെല്ലിക്കുന്ന് പരേതനായ പാസ്റ്റർ വി  കെ അബ്രഹാമിൻറെ മകൾ) മക്കൾ ജെന്നിംഗ്സ് മാത്യു- എല്ലാ ഫ്യൂണറൽ സർവീസ് ലിൻസി- ടൈറ്റസ് പ്രിൻസി- സോണി.

കൂടുതൽ വിവരങ്ങൾക്കു ; ഗ്ലാഡിസൺ ജേക്കബ് (630 205 9830 )

Print Friendly, PDF & Email

Leave a Comment

More News