നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം: രാജൻ ആര്യപ്പള്ളി പ്രസിഡന്റ്; നിബു വെള്ളവന്താനം സെക്രട്ടറി

ഫിലഡൽഫിയ: നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം മാധ്യമ പ്രവർത്തകരുടെ സമ്മേളനവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഫിലഡൽഫിയ പി സി എൻ എ കെ കോൺഫറൻസിൽ നടത്തപ്പെട്ടു.

പ്രസിഡന്റ് രാജൻ ആര്യപ്പള്ളി, വൈസ് പ്രസിസന്റ് സാം മാത്യു, ജനറൽ സെക്രട്ടറി നിബു വെള്ളവന്താനം, ജോ.സെക്രട്ടറി എബിൻ അലക്സ് , ട്രഷറാർ ഡോ. ജോളി ജോസഫ്, ലേഡീസ് കോർഡിനേറ്റർ: ഡോ. ഷൈനി സാം എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

Print Friendly, PDF & Email

Leave a Comment

More News