ഹൂസ്റ്റണിൽ അന്തരിച്ച സി. വൈ മാത്യൂസിന്റെ പൊതുദർശനം ബുധനാഴ്ച, സംസ്കാരം വ്യാഴാഴ്ച

ഹൂസ്റ്റൺ: ഇക്കഴിഞ്ഞ ദിവസം ഹൂസ്റ്റണിൽ അന്തരിച്ച കൊട്ടാരക്കര കുളക്കട ചരുവിൽ കുടുംബാംഗം സി.വൈ.മാത്യൂസിന്റെ സംസ്കാരം ജൂലൈ 13 ന്  നടത്തപ്പെടും .
ഹൂസ്റ്റണിലെ മിസോറി സിറ്റിയിൽ കഴിഞ്ഞ 45 വർഷങ്ങളായി താമസിച്ചു വരുകയായിരുന്ന പരേതൻ ഇന്ത്യൻ ഓർത്തഡോൿസ് സഭയുടെ പ്രവർത്തനങ്ങളിൽ  സജീവ സാന്നിധ്യമായിരുന്നു.

ഭാര്യ അല്ലി മാത്യൂസ്

മക്കൾ: ലിൻസി ലാൽ, മെർലി തോമസ്, എസ്‌മി സാമുവേൽ (എല്ലാവരും ഹൂസ്റ്റൺ)

മരുമക്കൾ: ബിനു ടി.ലാൽ, മനോജ് തോമസ്, ബ്ലെസ്സൺ സാമുവേൽ (എല്ലാവരും ഹൂസ്റ്റൺ)      .
പൊതുദർശനവും ശുശ്രൂഷകളും: ജൂലൈ 12 നു ബുധനാഴ്ച വൈകുന്നേരം 6 മുതൽ 8 വരെ സ്റ്റാഫോർഡ് സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോൿസ് കത്തീഡ്രൽ ദേവാലയത്തിൽ (2411 5th St, Stafford, TX 77477)

സംസ്കാര ശുശ്രൂഷകൾ ജൂലൈ 13 നു വ്യാഴാഴ്ച രാവിലെ 9 മുതൽ 10 വരെ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോൿസ് കത്തീഡ്രൽ ദേവാലയത്തിൽ. ശുശ്രൂഷകൾക്ക് ശേഷം ഹൂസ്റ്റൺ ഫോറെസ്റ് പാർക്ക് സെമിത്തേരിയിൽ (12800 Westheimer Rd, Houston, TX 77077) മൃതദേഹം സംസ്‌കരിക്കുന്നതുമാണ്.

കൂടുതൽ വിവരങ്ങൾക്ക്‌: ബ്ലെസ്സൺ സാമുവേൽ  832 969 1167
ബുധൻ, വ്യാഴം ശുശ്രൂഷകളുടെ ലൈവ്സ്ട്രീം  ലിങ്കുകൾ
https://youtube.com/live/9In-8EVey4E?feature=share
Print Friendly, PDF & Email

Leave a Comment