മേരിക്കുട്ടി സാമുവൽ ഡാളസിൽ അന്തരിച്ചു

ഡാളസ്: മണപ്പള്ളി പായിക്കലിൽ മേരിക്കുട്ടി സാമുവേൽ (81) ഡാളസിൽ അന്തരിച്ചു

ഭർത്താവ് :സി പി വി ശാമുവൽ

മക്കൾ: മാത്യു സാമുവേൽ, കുഞ്ഞനാമ, എബ്രഹാം സാമുവേൽ, രൂത്തു, ആംസ്ട്രോങ് സാമുവേൽ (സൈപ്രസ് കോവ്), ,ആൽഡ്രിൻ സാമുവേൽ, കോളിൻസ് സാമുവേൽ, പരേതനായ സ്റ്റാൻലിൻ സാമുവേൽ.

മരുമക്കൾ: ശോശാമ്മ മാത്യു കുന്നിൽ വിൽസൺ, സൂസമ്മ എബ്രഹാം , ജെസിബി ബാബു, സുജ, ബ്ലെസി, ഫേബ

സംസ്കാരം പിന്നീട്.

Print Friendly, PDF & Email

Leave a Comment