പ്രൊഫ. അന്നമ്മ തോമസ് സാൻഡിയാഗോയിൽ നിര്യാതയായി

തിരുവല്ല: കുറ്റപ്പുഴ മേലെത്തുമലയിൽ പരേതനായ പ്രൊഫ. ജോർജ് മാത്യുവിൻറെ ഭാര്യയും തിരുവല്ല മാർത്തോമ്മാ കോളേജ് മുൻ അധ്യാപികയുമായിരുന്ന പ്രൊഫ. അന്നമ്മ തോമസ് (ജോളി-76 ) കാലിഫോർണിയയിലെ സാൻ ഡിയാഗോയിൽ അന്തരിച്ചു. സംസ്ക്കാരം പിന്നീട് സാൻ ഡിയാഗോയിൽ.

മക്കൾ :ജിയോ (കാലിഫോർണിയ) ലിസ (ന്യൂയോർക്ക്) മരുമക്കൾ: ഡോണ (കാലിഫോർണിയ), ദിലീപ് (ന്യൂയോർക്ക്)

കൂടുതൽ വിവരങ്ങൾക്ക്‌: ജിയോ മാത്യു 954-991-8561 (കാലിഫോർണിയ), ദിലീപ് മാത്യു 516-712-7488 (ന്യൂയോർക്ക്)

Print Friendly, PDF & Email

Leave a Comment

More News