മലപ്പുറം: “വിധേയപ്പെടാത്ത വിദ്യാർത്ഥിത്വം ആത്മാഭിമാനത്തിന്റെ രാഷ്ട്രീയം” എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി കാമ്പസ് കോൺഫറൻസ് സംഘടിപ്പിക്കുന്നു. നാളെ(07/10/2023). വിത്യസ്ത സെക്ഷനിൽ
ഗ്രോ വാസു, സിദ്ധീഖ് കാപ്പൻ, ഫ്രറ്റേണിറ്റി മുൻ ദേശിയ പ്രസിഡന്റ് ഷംസീർ ഇബ്രാഹീം, ചിത്ര നിലമ്പൂർ, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് നാസർ മാസ്റ്റർ, വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി കെ വി സഫീർഷാ,ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ,വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം കെ കെ അഷ്റഫ്, ബാസിത് താനൂർ, നുഹ മറിയം തുടങ്ങിയവർ പങ്കെടുക്കും
More News
-
ഭാരതാംബ: ഗവർണറുടെ ഹിന്ദുത്വ തിട്ടൂരം ചെറുത്ത് തോൽപ്പിക്കും – നഈം ഗഫൂർ
തിരുവനന്തപുരം: ഭാരതാംബ ചിത്രത്തിൻ്റെ മറവിൽ ഗവർണർ നടത്തുന്ന ഹിന്ദുത്വവത്ക്കരണ ശ്രമങ്ങൾക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന കമ്മിറ്റി രാജ്ഭവനിലേക്ക് പ്രതിഷേധേ മാർച്ച് സംഘടിപ്പിച്ചു.... -
മലബാർ സീറ്റ് പ്രതിസന്ധി: വിദ്യാഭ്യാസ മന്ത്രിയെ തടഞ്ഞ് ഫ്രറ്റേണിറ്റി പ്രവർത്തകർ
കോഴിക്കോട്: മലബാറിലെ രൂക്ഷമായ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് പ്രവർത്തകർ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയെ നഗരത്തിൽ തടഞ്ഞു.... -
ഫ്രറ്റേണിറ്റി മൂവ്മെന്റ് പാലക്കാട് ജില്ലാ കമ്മിറ്റി ഹൈവേ ഉപരോധിച്ചു
പാലക്കാട് : മൂന്നാംഘട്ട അലോട്മെന്റ് പൂർത്തിയായിട്ടും ജില്ലയിൽ തുടരുന്ന പ്ലസ് വൺ സീറ്റ് പ്രതിസന്ധി ഉടൻ പരിഹരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ്...