ഏലിയാമ്മ തോമസ് നിര്യാതയായി

ഹൂസ്റ്റൺ: കിടങ്ങൂർ കൂടല്ലൂര്‍ പരുമനത്തേട്ട് പരേതനായ പി.ടി.തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ് (80) നിര്യാതയായി. പരേത കോട്ടയം വാകത്താനം ചാക്കച്ചേരിൽ കുടുംബാംഗമാണ്.

മക്കള്‍: ഷാജി, റെജി (അപ്ന ബസാർ റജി,ഹൂസ്റ്റൺ ), ജിജി എബ്രഹാം (ഹൂസ്റ്റൺ) , ബിജി, സുനി (അബുദാബി), ബിജേഷ് (അബുദാബി)

മരുമക്കള്‍: റൂബി ജോളി ഭവന്‍ തിരുവനന്തപുരം, മേഴ്‌സി തേക്കുംകാലായില്‍ ഇരവിമംഗലം (ഹൂസ്റ്റൺ) , ജിജി വിളയില്‍ (ഹൂസ്റ്റൺ), വിനോദ് മങ്ങാട്ട് കിടങ്ങൂര്‍, ബിജു തുടിയാലില്‍ കുറുമുളളൂര്‍, സെഫി കുറുപ്പിനകത്ത് നീണ്ടൂര്‍.

സംസ്‌കാരം കൂടല്ലൂർ സെന്റ് മേരീസ് ക്നാനായ ദേവാലയത്തിൽ ഒക്ടോബർ 10 നു ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക്.

ശുശ്രൂഷകളുടെ ലൈവ് സ്ട്രീം ലിങ്കുകൾ :

https://knanayavoice.net/
https://knanayavoice.net/?p=5838

കൂടുതൽ വിവരങ്ങൾക്ക്:
റജി – 832 339 8443 (വാട്സാപ് )
ഷാജി – 91 944 777 6670 (ഇന്ത്യ)
ബിജീഷ് – 281 736 2911

Print Friendly, PDF & Email

Leave a Comment

More News