ഇ. എസ് ജോഷ്വയുടെ സംസ്കാരം 9 ന് തിങ്കളാഴ്ച

പത്തനംതിട്ട: വിമുക്ത ഭടൻ കോന്നി തെങ്ങുംകാവ് ഈട്ടിമൂട്ടിൽ ഇ. എസ് ജോഷ്വയുടെ (77) സംസ്കാര ശുശ്രൂഷ 9 ന് തിങ്കളാഴ്ച രാവിലെ 8.30 ന് ഭവനത്തിൽ ആരംഭിച്ച് തുടർന്ന് 12 ന് തെങ്ങുംകാവ് ചർച്ച് ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ സംസ്കരിക്കും. ഊന്നുകൽ പച്ചയിൽ കുടുംബാഗം റോസമ്മ ജോഷ്വയാണ് ഭാര്യ.

മക്കൾ: ഷെറിൻ (കുവൈറ്റ് ), സ്റ്റാൻലി (യു.എസ്.എ), ആശ (കാനഡ). മരുമക്കൾ: ജിൻസി (കുവൈറ്റ് ), സിനി (യു.എസ്.എ), ബിനു (കാനഡ)

കൊച്ചുമക്കൾ: പ്രിസില്ല, പ്രെസ്ലി, പെർസിസ്, ഐസയ്യ, എലിസ, ജോനാ, ലിലിയാന, ആരൺ, ഐലീൻ

Right Way Media YouTube ചാനലിൽ സംസ്കാര ശ്രൂഷകളുടെ ലൈവ് ഉണ്ടായിരിക്കും.

Print Friendly, PDF & Email

Leave a Comment

More News