റാന്നി മണിമലേത്ത് എം ടി എബ്രഹാം (കുട്ടായി – 91) നിര്യാതനായി

ഡാളസ്: റാന്നി മണിമലേത്ത് എം ടി എബ്രഹാം (കുട്ടായി – 91) ബുധനാഴ്ച രാവിലെ 3:15 നു നാട്ടിലുള്ള ഭവനത്തിൽ വെച്ച് നിര്യാതനായി. ശവസംസ്‌കാരം റാന്നി ക്നാനായ വലിയപള്ളിയിൽ വെച്ച് പിന്നീട് നടത്തപ്പെടും.

മക്കൾ: രമണി ലളിത ജോളി സുമ സുജ എന്നിവർ (എല്ലാവരും അമേരിക്കയിൽ).

കൂടുതൽ വിവരങ്ങൾക്ക്: സാബു ഡാളസ് 7817861498

Print Friendly, PDF & Email

Leave a Comment

More News