സോളിഡാരിറ്റി ജില്ലാ ജാഥക്ക് കൂട്ടിലങ്ങാടിയിൽ സ്വീകരണം നൽകി

സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്റ് കെ.പി അജ്മൽ നയിക്കുന്ന വാഹന പ്രചാരണ ജാഥക്ക് കൂട്ടിലങ്ങാടിയിൽ നൽകിയ സ്വീകരണം

കൂട്ടിലങ്ങാടി : സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് കെ.പി അജ്മൽ നയിക്കുന്ന പ്രചരണ വാഹനജാഥക്ക് മക്കരപ്പറമ്പ് ഏരിയ കമ്മിറ്റി കൂട്ടിലങ്ങാടിയിൽ സ്വീകരണം നൽകി. സോളിഡാരിറ്റി ജില്ലാ സെക്രട്ടറി സാബിക് വെട്ടം അദ്ധ്യക്ഷത വഹിച്ചു.

ജാഥാ ക്യാപ്റ്റൻ കെ.പി അജ്മൽ, സി.എച്ച് മുഖീമുദ്ധീൻ, സോളിഡാരിറ്റി മക്കരപ്പറമ്പ ഏരിയ പ്രസിഡന്റ് കെ ശബീർ, സെക്രട്ടറി സി അഷ്റഫ് എന്നിവർ സംസാരിച്ചു. സമീദ്, അംജദ് മുഞ്ഞക്കുളം, നിസാർ എന്നിവർ നേതൃത്വം നൽകി.

Print Friendly, PDF & Email

Leave a Comment

More News