മറിയാമ്മ കോശി പ്ലാമൂട്ടിൽ ന്യൂജേഴ്‌സിയിൽ അന്തരിച്ചു

ന്യൂജേഴ്‌സി: വെരി റവ. കോശി പി പ്ലാംമൂട്ടിൽ കോർ എപ്പിസ്കോപ്പയുടെ ഭാര്യ (മുംബൈ) ശ്രീമതി മറിയാമ്മ കോശി പ്ലാമൂട്ടിൽ (74) ന്യൂജേഴ്‌സിയിൽ ഒക്‌ടോബർ 26-ന് അന്തരിച്ചു.

പദ്‌മശ്രീ ഡോ. ശോശാമ്മ പരേതയുടെ സഹോദരിയാണ്

മക്കൾ : ജോർജ്ജ് കോശി പ്ലാമ്മൂട്ടിൽ (ജിയോ) പോർട്ട്‌ലാന്റ്, ഒറിഗൺ, എൽസ പൃഥു ജോർജ്ജ്.

കൊച്ചുമക്കൾ: ഇമ്മാനുവൽ ജോർജ് പ്ലാമൂട്ടിൽ (ജോയൽ), മറിയേൽ ജോർജ് പ്ലാമൂട്ടിൽ.

സംസ്കാര ശുശ്രൂഷ: ഒക്‌ടോബർ 28, ശനിയാഴ്ച രാവിലെ 9 മണിക്ക് (Joseph W. Sorce Funeral Home, 34N SummitSt., PearlRiver, NewYork10965). തുടർന്ന് 11മണിക്ക് സംസ്കാരം അസൻഷൻ സെമിത്തേരി (650 Saddle River Rd., Airmont, NewYork10952).

കൂടുതൽ വിവരങ്ങൾക്ക്: ജോർജ്ജ് കോശി (971) 392-5943.

 

Print Friendly, PDF & Email

Leave a Comment

More News