കെ ഇ ഈപ്പൻ അന്തരിച്ചു

ഹ്യൂസ്റ്റൺ: പുറമറ്റം കണ്ണേത്ത് കെ ഇ ഈപ്പൻ( 88) അന്തരിച്ചു. ഭാര്യ: പരേതയായ അന്നമ്മ കെ ഈപ്പൻ

മക്കൾ: പ്രീതി വർഗീസ്, ജോ ഈപ്പൻ(ഹ്യൂസ്റ്റൺ)

മരുമക്കൾ: മോൻസി വർഗ്ഗീസ്, മിനി ഈപ്പൻ( ഹ്യൂസ്റ്റൺ)

കൊച്ചുമക്കൾ: സ്റ്റാൻലി, ആഷ്‌ലി, ഫെയ്ത്ത്, കാലേബ്.

സഹോദരങ്ങൾ: അമ്മിണി, കുഞ്ഞുമോൻ,ചിന്നമ്മ, സാറാമ്മ, പൊടിയമ്മ, കുഞ്ഞുകുഞ്ഞമ്മ, ( എല്ലാവരും യു എസ് എ)

Print Friendly, PDF & Email

Leave a Comment

More News