പാർലമെന്റ് ഇലക്ഷന് തുടക്കം കുറിച്ച് വെൽഫെയർ പാർട്ടി പൊന്നാനി പാർലമെന്റ് മണ്ഡലം കൺവെൻഷൻ

പൊന്നാനി : പാർലമെന്റ് ഇലക്ഷൻ മുന്നോടിയായി ഇന്ന് (നവംബർ 17 ന്) ആലത്തിയൂർ പൂഴിക്കൂന്ന് ഹാജത്ത് ഓഡിറ്റോറിയത്തിൽ വെൽഫെയർ പാർട്ടി പൊന്നാനി പാർലമെന്റ് മണ്ഡലം കൺവെൻഷൻ നടക്കും.

വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി, സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ, ജില്ലാ ജനറൽ സെക്രട്ടറി സഫീർ ഷാ, ജില്ലാ വൈസ് പ്രസിഡണ്ട് വഹാബ് വെട്ടം, ജില്ലാ സെക്രട്ടറി ഇബ്രാഹീം കുട്ടി മംഗലം തുടങ്ങി നേതാക്കൾ പരിപാടിയിൽ സംബന്ധിക്കും.

Print Friendly, PDF & Email

Leave a Comment

More News