സാറാമ്മ സ്‌ക്കറിയാ (മോളി – 79) നിര്യാതയായി

ഡാളസ്: കുറ്റിയിൽ മാത്യു സ്കറിയായുടെ ഭാര്യ ശോശാമ്മ സ്കറിയാ (മോളി -79) ഡാളസ്സിൽ നിര്യാതയായി. തിരുവല്ല വള്ളംകുളം സ്വദേശിയായ പരേത ഡാളസ് സെന്റ് പോൾസ് മാർത്തോമ ഇടവാംഗമാണ്.

മക്കൾ: ജോ സ്കറിയാ & ജോയന്നാ സ്കറിയാ

മരുമകൾ: ബ്രാൻഡൈ സ്കറിയാ

കൊച്ചു മക്കൾ: മാഡിസൺ & മാത്യു സ്കറിയാ

മെമ്മോറിയൽ സർവീസ് ആൻഡ് വിസിറ്റേഷൻ
ഡിസംബർ 8 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ 9 വരെ ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ചിൽ വെച്ച്: (1002 BARNES BRIDGE ROAD, MESQUITE TX.75150)

ശവ സംസ്കാര ശുശ്രുഷകൾ ശനിയാഴ്ച 9 മണി മുതൽ 11:30 വരെ സെന്റ്പോൾസ് മാർത്തോമാ ചർച്ചിൽ വെച്ചും, ശവസംസ്‌കാരം 1 മണിക്ക് കൊപ്പൽ റോളിങ്ങ് ഓക്സ് മെമ്മോറിയൽ സെന്ററിൽ ( 400 SOUTH FREEPORT PARKWAY, COPPELL, TX 75019) വെച്ചും നടത്തപ്പെടും.

കൂടുതൽ വിവരങ്ങൾക്ക്: K S MATHEW:972 672 3151, PHIL MATHEW: 214 394 2380

Print Friendly, PDF & Email

Leave a Comment

More News