എബ്രഹാം കല്ലിടിക്കില്‍ നിര്യാതനായി

ഷിക്കാഗോ: ഷിക്കാഗോയിലുള്ള മാഞ്ഞൂര്‍ സൗത്ത് മാക്കീല്‍ കല്ലിടിക്കില്‍ എബ്രഹാം (കുഞ്ഞുമോന്‍) ഇന്ന് ഉച്ചയ്ക്ക് നിര്യാതനായി. ഷിക്കാഗോ അമിതാ റിസറക്‌ഷന്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.

ഭാര്യ റോസമ്മ ഇടക്കോലി പുതുവേലി കുടുംബാംഗമാണ്.

മക്കള്‍: ജിനു & രഞ്ചന്‍ വട്ടാടിക്കുന്നേല്‍ (ടാമ്പാ), ടീനാ & ടിനോ വാളത്താറ്റ് (ഷിക്കാഗോ), ജിറ്റു & അനു കല്ലിടിക്കില്‍ (ഷിക്കാഗോ).

സഹോദരങ്ങള്‍: പരേതരായ ഏലിയാമ്മ & ചാക്കോ പാട്ടക്കണ്ടത്തില്‍ (പരിപ്പ്, കോട്ടയം), പരേതരായ മറിയാമ്മ & ഏബ്രഹാം കണിയാംപറമ്പില്‍ (കൈപ്പുഴ), അന്ന & ജോസ് വലിയകാലായില്‍ (ഷിക്കാഗോ), തോമസ് & ജോളി കല്ലിടിക്കല്‍ (ഷിക്കാഗോ), ജിമ്മി & പരേതയായ താരമ്മ (ഷിക്കാഗോ), മത്തായി & ഏലിയാമ്മ (ഷിക്കാഗോ), സിറിയക് & മേരി (ഷിക്കാഗോ), ജോസ് & ലൈസമ്മ (ഷിക്കാഗോ), സ്റ്റീഫന്‍ & ജസ്സി (ഡാളസ്), ലൂക്കാച്ചന്‍ & സാലി (ഷിക്കാഗോ), മേഴ്‌സി & ജോമി ചെറുകര (ടാമ്പാ).

പൊതുദര്‍ശനം: 2024 ജനുവരി 2 വൈകിട്ട് 5 മുതല്‍ 9 വരെ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ചര്‍ച്ച്, മോര്‍ട്ടന്‍ഗ്രോവ്.

സംസ്‌കാരം: ജനുവരി 3 ബുധനാഴ്ച രാവിലെ 9.30-ന് ആരംഭിക്കുന്ന ശുശ്രൂഷകള്‍ക്ക് ശേഷം മേരി ഹില്‍ സെമിത്തേരിയില്‍.

 

Print Friendly, PDF & Email

Leave a Comment

More News