ഫൊക്കാന ജനറൽ സെക്രട്ടറി കല ഷഹിയുടെ മാതാവ് ശുഭ അശോക് രാജ് നിര്യാതയായി

ന്യൂയോര്‍ക്ക്: ഫൊക്കാന ജനറൽ സെക്രട്ടറി കല ഷഹിയുടെ മാതാവും പരേതനായ ഇടപ്പള്ളി അശോക് രാജിന്റെ ഭാര്യയുമായ ശുഭ അശോക് (82) എറണാകുളത്ത് (ആതിര ഹൗസ് , KRRA 12 A , Kannanthodathu Road, Edappally, PO) നിര്യാതയായി. റിട്ടയേർഡ് വില്ലേജ് ഓഫീസർ ആയിരുന്നു പരേത.

മക്കൾ: ഡോ. കല ഷഹി, മീര രാജു.

മരണാന്തര ക്രിയകളും സംസ്ക്കാരവും ഡിസംബർ 31 ഞായറാഴ്ച 11 മണിക്ക് ശേഷം.

ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫനും, ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റിയും ശുഭ അശോകിന്റെ നിര്യാണത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തി.

Print Friendly, PDF & Email

Leave a Comment

More News