കൊടുകുളഞ്ഞി ജോൺ ജോസഫ് (ജോയി 82 ) ഡാളസിൽ അന്തരിച്ചു

ഡാലസ് : ചെങ്ങന്നൂർ വട്ടക്കാട്ട് കൊടുകുളഞ്ഞി ജോൺ ജോസഫ് (ജോയി82)ഡാളസിലെ മെസ്‌കിറ്റിൽ അന്തരിച്ചു .സി എസ് ഐ കോൺഗ്രിഗേഷൻ ഓഫ് ഡാലസ് അംഗമാണ്.

ഭാര്യ: പരേതയായ സൂസി

മക്കൾ : പരേതരായ വിനു, വീണ

മരുമക്കൾ: ജൂലി അബ്രഹാം, ആശിഷ് നെയ്തേലിൽ
കൊച്ചുമക്കൾ:ആൽവിൻ ജോൺ അബിഗെയ്ൽ

പൊതു ദർശനം: 2024 ജനുവരി 25 വ്യാഴാഴ്ച 7:00 – 9:00pm
സ്ഥലം :സി എസ്‌ ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ്
2422 N. ഗ്ലെൻബ്രൂക്ക് ഡോ., ഗാർലാൻഡ്, TX 75040

സംസ്കാര ശുശ്രുഷ :2024 ജനുവരി 26 വെള്ളിയാഴ്ച 1:30 – 3:00 pm
സ്ഥലം :ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോം ചാപ്പൽ
500 യുഎസ് ഹൈവേ 80 ഇ., TX 75182

തുടർന്നു ന്യൂ ഹോപ്പ് മെമ്മോറിയൽ ഗാർഡൻസിൽ സംസ്കാരം .3:00 – 3:30pm

LIVE STREAM .WWW.PROVISIONTV.IN .കൂടുതൽ വിവരങ്ങൾക്കു ആശിഷ് 214 315 0301

Print Friendly, PDF & Email

Leave a Comment

More News