ദേവസ്യ പി സേവ്യർ (സിബിച്ചൻ 63) അന്തരിച്ചു

ന്യൂജേഴ്‌സി: ചാങ്ങാനാശ്ശേരി ചീരഞ്ചിറ പുല്ലുകാട്ട് സേവ്യറിന്റെയും, മറിയാമ്മയുടെയും മകൻ ദേവസ്യ പി. സേവ്യർ (സിബിച്ചൻ, 63)  അന്തരിച്ചു.

ഭാര്യ ഫിലോമിന മുട്ടൂച്ചിറ കണിവേലിൽ കുടുംബാംഗം.

മക്കൾ: അനു, അനീറ്റ (യൂ. കെ), അഖില (നേഴ്സ്), അലൻ (സൗത്ത് ഇന്ത്യൻ ബാങ്ക് ).

സോമർസെറ്റ് സെൻറ്‌ തോമസ് സീറോ മലബാർ ഫൊറോനാ ഇടവക വികാരി, റവ.ഫാ . ആൻ്റണി പുല്ലുകാട്ടിന്റെ സഹോദരനാണ് പരേതൻ.

സംസ്ക്കാര ശുശ്രുഷകൾ മാർച്ച് 17-ന് (03 -17 -2024, ഞായറാഴ്ച്ച) വൈകീട്ട് 5.00-ന് സ്വഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് വേരൂർ സെൻറ് ജോസഫ് കാത്തോലിക്കാ ദേവാലയ സെമിത്തേരിയിൽ സംസ്ക്കരിക്കുന്നതുമാണ്.

Print Friendly, PDF & Email

Leave a Comment

More News