റ്റി.എം. ഈപ്പൻ (75) കാൽഗറിയിൽ അന്തരിച്ചു

കാൽഗറി: റാന്നി മുക്കാലുമൺ തെങ്ങുംതറയിൽ റ്റി.എം. ഈപ്പൻ ( മോനുക്കുട്ടൻ – 75)) കാൽഗറിയിൽ അന്തരിച്ചു. ഇടമൺ നായ്ക്കംപറമ്പിൽ കുമ്പിളുനിൽക്കുന്നതിൽ കുടുംബാംഗമായ പരേതയായ ശോശാമ്മ ഈപ്പനാണ് ഭാര്യ.

മക്കൾ: ബിനോദ് (റാന്നി), ബിന്ദു (കാൽഗറി), ബിജയ് (അഹമ്മദാബാദ് ).

മരുമക്കൾ: റീജ, ഷേർളി.

കൊച്ചുമക്കൾ: അഞ്ജു, അലൻ, ക്രിസ്റ്റോ, ക്രിസ്റ്റി.

സംസ്കാരം പിന്നീട്.

Print Friendly, PDF & Email

Leave a Comment

More News