മത്തായി ഫിലിപ്പോസ് ഫ്ലോറിഡയിൽ നിര്യാതനായി

ഫ്ലോറിഡ: കുണ്ടറ ഭരണിക്കാവിളയിൽ ഷാരൺ കോട്ടേജിൽ മത്തായി ഫിലിപ്പോസ് (74) ലേക്ക്ലാൻഡിൽ നിര്യാതനായി. ഭാര്യ മേഴ്സി വീയപുരം വേലിയിൽ കുടുംബാംഗമാണ്.

മക്കൾ: ഷാരൻ (യു.എസ്), കെവിൻ (ദുബായ് ). മരുമക്കൾ: ജിം മരത്തിനാൽ (ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ജനറൽ കൗൺസിൽ അംഗം), ഷെറിൽ .

സംസ്കാര ശുശ്രൂഷ 15 ന് ശനിയാഴ്ച രാവിലെ 9 ന് ലേക് ലാൻഡ് എബനേസർ ഐ.പി.സി യിൽ ആരംഭിക്കുന്നതും തുടർന്ന് 12 ന് ഓക്ക് ഹിൽ ബറിയൽ പാർക്ക് സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്. Ebenezer ipc യൂട്യൂബ് ചാനലിൽ ശുശ്രൂഷയുടെ ലൈവ് ഉണ്ടായിരിക്കും.

Print Friendly, PDF & Email

Leave a Comment

More News