അച്ചാമ്മ സ്കറിയ (ജലജ) ഫിലഡല്‍‌ഫിയയില്‍ നിര്യാതയായി

ഫിലഡൽഫിയ: റാന്നി ചെത്തോങ്കര പന്നിവേലിക്കാലായിൽ സ്കറിയ തോമസിന്റെ (കുഞ്ഞുമോൻ) ഭാര്യ അച്ചാമ്മ സ്കറിയ (ജലജ – 73) ജൂൺ 6 ന് ഫിലഡൽഫിയയിൽ നിര്യാതയായി. പരേത മുണ്ടിയപ്പള്ളി പാറയിൽ കുടുംബാംഗമാണ്

മക്കൾ : ഷീന (ഫിലഡൽഫിയ), ജെഷ്‌ലി (സാൻഹോസെ, കാലിഫോർണിയ).

മരുമക്കൾ: ടോംസൺ (ഫിലാഡൽഫിയ, റെനിൻ (സാൻഹോസെ, കാലിഫോർണിയ).

കൊച്ചുമക്കൾ: ടെസ്സ, ജോഷ്, സൈറ.

സഹോദരങ്ങൾ: വത്സമ്മ, കുഞ്ഞുമോൾ, സിസിലി, രാജി (ജോർജിയ),ലളിത, സാലി (ഷിക്കാഗോ).

പൊതുദർശനവും സംസ്‌കാര ശുശ്രൂഷകളും : ജൂൺ 13 വെള്ളിയാഴ്ച രാവിലെ 8.30 മുതൽ 12. 30 വരെ ഫിലഡൽഫിയ അസ്സൻഷൻ മാർത്തോമാ ദേവാലയത്തിൽ (10197 Northeast Ave, Philadelphia, PA 19116). ശുശ്രൂഷകൾക്ക് ശേഷം ബീച്ച്‌വുഡ് സെമിത്തേരിയിൽ (Beechwood Cemetery 2026 Bensalem Blvd, Bensalem, PA 19020) സംസ്ക്കാരം.

ശുശ്രൂഷകളുടെ ലൈവ്സ്ട്രീം ലിങ്ക് :

https://www.youtube.com/c/SumodJacobVideoPhotography/live
OR
https://www.sumodjacobphotography.com/Live

കൂടുതൽ വിവരങ്ങൾക്ക്: സ്കറിയ തോമസ് (കുഞ്ഞുമോൻ) 267 266 3242, ടോംസൺ 215 275 9666, റെനിൻ 469 835 2328.

Print Friendly, PDF & Email

Leave a Comment

More News