ഡാളസ്: ഡാളസ് കാരൾട്ടൺ ഗ്രീൻവേ പാർക്ക് നിവാസിയായിരുന്ന മിനിമോൾ ചാക്കോ (56) അന്തരിച്ചു. ക്യാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു. ഡാളസ് സെലക്ട് സ്പെഷ്യാലിറ്റി ആശുപത്രിയില്‍ സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ആലപ്പുഴ കൊടുപ്പുന്ന വൈരം കുടുംബാംഗമാണ്. കഴിഞ്ഞ 15 വർഷമായി ഡാളസിലാണ് താമസം.
ഭർത്താവ്: ജോൺസൺ (ഷിജി)/ജോസഫ് ജോൺസൺ ഇലഞ്ഞിക്കൽ (ഫോർട്ട് കൊച്ചി)
മകൻ: സാം ജോൺസൺ
സംസ്കാര ശുശ്രൂഷാ ക്രമം (Funeral Program):
സെപ്തംബര്‍ 12 ശനി :10:00 AM: പൊതുദർശനവും ജപമാലയും (Visitation and Rosary) – സെൻ്റ് അൽഫോൻസാ ചർച്ച് (St Alphonsa Church, 200 S Heartz Road, Coppell)
10:30 AM: സംസ്കാര ശുശ്രൂഷാ ബലി (Funeral Mass) – സെൻ്റ് അൽഫോൻസാ ചർച്ച് (St Alphonsa Church, Coppell)
11:30 AM: അനുസ്മരണ പ്രസംഗം (Eulogy)
12:30 PM: സെമിത്തേരിയിലെ സംസ്കാര ശുശ്രൂഷ (Burial Service) – ഫർനോ സെമിത്തേരി (Furneaux Cemetery, 3650 Cemetery Hill Rd, Carrollton, TX 75007)
കൂടുതൽ വിവരങ്ങൾക്കു
ഫാ. ജോർജ്ജ് വാണിയപ്പുരയ്ക്കൽ: +1 214-830-2562
