സജി വല്ലാത്തറ (61) അന്തരിച്ചു

കോട്ടയം, അതിരമ്പുഴ വല്ലാത്തറ പരേതരായ വി ജെ മാത്യുവിന്റെയും അന്നമ്മ മാത്യുവിന്റെയും നാലാമത്തെ പുത്രൻ സജി വല്ലാത്തറ (61)അന്തരിച്ചു. ശവസംസ്കാരം നവംബർ 19 വ്യാഴാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക് അതിരമ്പുഴ സെന്റ് മേരിസ്‌ ഫൊറോനാ പള്ളി സെമിത്തേരിയിൽ

ഭാര്യ: റൂബി സജി. മക്കൾ: കെവിൻ സജി, റിഞ്ചു അർജുൻ .

സഹോദരങ്ങൾ: ലൈല സാബു, ഷേർളി ചാക്കോ, അഡ്വ. സിബി മാത്യു ഏറ്റുമാനൂർ, സുനിൽ വല്ലാത്തറ, സതീഷ് മാത്യു (ഡബ്ലിൻ, അയർലൻഡ്)

പരേതൻ യൂറോപ്പിലേയും ആഫ്രിക്കയിലെയും വിവിധ രാജ്യങ്ങളിൽ ഉദ്യോഗസ്ഥൻ ആയിരുന്നു

 

Leave a Comment

More News