പിറ്റ്സ്ബറോ (നോർത്ത് കരോലിന): കുമ്പനാട് മണിയാട്ട് പരേതരായ എം. ടി. ചാക്കോയുടെയും മേരി ചാക്കോയുടെയും (ഈശോ) മകനും നോർത്ത് കരോലിനയിൽ താമസക്കാരനുമായ ബ്രദർ തോമസ് ചാക്കോ (കുഞ്ഞുകുഞ്ഞ് – 91) 2026 നവംബർ 20-ന് അന്തരിച്ചു. https://www.malayalamdailynews.com/785177/
ഭാര്യ: സിസ്റ്റർ സൂസൻ തോമസ്.
മക്കൾ: മേരി സാം, ദീന ഗെയിനർ, ഐറിൻ ഷെയ്ബ്.
സഹോദരങ്ങൾ: ജോൺ ജേക്കബ് മണിയാട്ട് (ഡെലവെയർ), മാത്യൂസ് ജേക്കബ് (മിഷിഗൺ), ഡോ. ആനിയമ്മ ചെറിയാൻ (പുത്തൻകാവ്).
അനുസ്മരണ ശുശ്രൂഷ നവംബർ 28 (ശനിയാഴ്ച) രാവിലെ 11 മണിക്ക് പിറ്റ്സ്ബറോയിലെ എമ്മാവൂസ് ബാപ്റ്റിസ്റ്റ് ചർച്ചിൽ (Emmaus Baptist Church, 2430 Silk Hope Gum Spring Road, Pittsboro, N.C. 27312) നടക്കും. മറ്റ് വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: ബ്രദർ ജോൺ മണിയാട്ട് 302 593 1419.
