Articles and stories from Epics and Mythologies – KURUKSHETHRAM

INTRODUCTION: From the readings and sapthahams and Navahams I attended in Mumbai, I could gather some knowledge which I would like to share with my readers who have always evinced and expressed great interest and inquisitiveness to acquire the knowledge potential. I too strongly believe that the knowledge we gather from books and discourses and even discussions with knowledgeable souls should be shared with others from time to time. Otherwise, it remains futile like the wealth with a miser which is of no use. I am sure these stories and…

Hindus offer condolences on Desmond Tutu’s death

Hindus have offered condolences on the death of Nobel laureate Desmond Tutu, who died on December 26 in Cape Town. Distinguished Hindu statesman Rajan Zed, in a statement in Nevada (USA) today, said that they were saddened by the passing of Archbishop Desmond Tutu, an esteemed peace leader of high moral integrity and unwavering faith in human rights for all. Zed, who is President of Universal Society of Hinduism, noted that they appreciated and admired Tutu’s campaigns against apartheid, inequality, injustice; his commitment to improving the human condition, just struggle,…

കെ എച്ച് എൻ എ 2023 ഹ്യൂസ്റ്റനിൽ വേണം; ഉറച്ച നിലപാടുമായി ടി എൻ നായർ

ഡാളസ്: കെ എച്ച് എൻ എ (KHNA) എന്ന മഹാ പ്രസ്ഥാനത്തിന് 2001 ഏപ്രിൽ 13 ന് സ്വാമി സത്യാനന്ദ സരസ്വതി ഭദ്രദീപം കൊളുത്തി ആദ്യ കൺവൻഷൻ ഉദ്ഘാടനം ചെയ്ത അന്നു തൊട്ട് ഈ സംഘടനയുടെ സഹയാത്രികനാണ് ഞാൻ. ജഗദ്ഗുരുസ്വാമി സത്യാനന്ദ സരസ്വതി ഹിന്ദു കൂട്ടായ്മ എന്ന സങ്കല്പം പങ്കുവയ്കുകയും ആദ്യ പടിയെന്നോണം കെ എച്ച് എൻ എ ക്ക് വിത്തുപാകുകയും ചെയ്ത ധന്യ മുഹൂർത്തത്തിൽ സന്നിഹിതനാകാൻ കഴിഞ്ഞു എന്നത് ജീവിതത്തിലെ ഒരു ഗുരുത്വമായി കരുതുന്നു . അന്നുതൊട്ട് സംഘടനയുടെ എല്ലാ പ്രവർത്തനങ്ങളുമായി ചേർന്ന് പ്രവർത്തിച്ചു വരികയാണ്. പതിനൊന്നാമത് കൺവൻഷന്റെ പടിവാതിലിൽ എത്തി നിൽക്കുന്ന കെ എച്ച് എൻ എ ക്ക് എല്ലാ വിധ ഭാവുകങ്ങളും ആശംസിക്കുന്നു. ഓരോരുത്തർക്കും ഉതിരവാദതിത്വങ്ങൾ ഉണ്ട്. ഒരുപക്ഷെ നമ്മുടെ നിലപടുകൾ എല്ലാവരെയും തൃപ്‌തി പെടുത്തണം എന്നില്ല. പക്ഷെ നമുക്ക് ഒരു നിലപാട്…

എവിടെ എന്റെ വസുന്ധര? (കവിത): ജയൻ വർഗീസ്

അടിപൊളിയുടെ അവതാര പ്പെരുമകളിൽ ജനകോടിക – ളടിപിണയും, കലികാല – ത്തിറയാട്ടക്കാലം ! 1 അഴിമതിയുടെ യടിവസ്ത്ര, മുരിയുന്ന. രാഷ്ട്രീയം, കലിതുള്ളി ജനതതിയുടെ തലയരിയും കാലം ! 2 മുഴുഭ്രാന്തൻ മതവാദി – പ്പരിഷകളാൽ നാടിന്റെ, പൊതുനീതി കുടകുംഭ മുടയുന്ന കാലം ! 3 മനുഷ്യത്വം പിടയുന്ന മനസ്സാക്ഷി കുടജാദ്രി – ക്കുടുമകളിൽ നരവേട്ട – പ്പടയണിയുടെ കാലം ! 4 അതിരുകളുടെ മതിലുകളിൽ ജനതകളുടെ, യവകാശ – ക്കുരുതികളുടെ ശവനാറ്റ – പ്പുകയുയരും കാലം ! 5 കെടുതികളുടെ തേരോടി – ച്ചതയുന്ന ഭൂമിയുടെ, നിറമാറിൽ ചുടുചോര – പ്പുഴയൊഴുകും കാലം – 6 അതിശുഭ്ര നഭസ്സിന്റെ വിരിമാറിൽ വിഷവീര്യ – പ്പൊടി വിതറി തലമുറയുടെ കുഴിതോണ്ടും കാലം ! 7 ഒരുതുണ്ടു റൊട്ടിക്കായ് പിടയുന്ന ബാല്യത്തിൻ മറുകൈയിൽ മിസ്സൈലിൻ പിടിയമരും കാലം ! 8…

വൈക്കം വിജയലക്ഷ്മിയുടെ വിവാഹജീവിതം തകര്‍ച്ചയിലേക്ക്; മനസ്സിനിണങ്ങാത്ത വ്യക്തിയുമായി ജീവിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന്

കൊച്ചി: ഗായിക വൈക്കം വിജയലക്ഷ്മിയുടെ വിവാഹ ജീവിതം തകര്‍ച്ചയിലേക്ക് നീങ്ങുന്നതായി സൂചന. ഇഷ്ടപ്പെട്ട വിവാഹമായിരുന്നെങ്കിലും, മനസ്സിനിണങ്ങാത്ത വ്യക്തിയുമായി ജീവിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് വിജയലക്ഷ്മി പറഞ്ഞു. 2018 ഒക്ടോബറിലായിരുന്നു മിമിക്രി താരം അനൂപുമായുള്ള വിജയലക്ഷ്മിയുടെ വിവാഹം. അതിനു മുന്‍പ് വന്ന വിവാഹാലോചന നിരസിച്ചത് വന്‍ വാര്‍ത്തയായിരുന്നു. വിവാഹശേഷം സംഗീതത്തില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് ആവശ്യപ്പെട്ടയാളുടെ വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതാണ് അന്ന് വാര്‍ത്തയായത്. വിവാഹശേഷം സംഗീത പരിപാടികള്‍ക്ക് പോകാന്‍ അനുവദിക്കില്ലെന്നും ഏതെങ്കിലും സ്‌കൂളില്‍ അദ്ധ്യാപികയായി തുടര്‍ന്നാല്‍ മതിയെന്നുമുള്ള വിവാഹാഭ്യര്‍ത്ഥന നടത്തിയ വ്യക്തിയുടെ ആവശ്യമാണ് വിജയലക്ഷ്മി നിരസിച്ചതും, വിവാഹത്തിന് തനിക്ക് താല്‍പര്യമില്ലെന്ന് അറിയിച്ചതും. സെല്ലുലോയ്ഡ് എന്ന സിനിമയിലെ ‘കാറ്റേ കാറ്റേ നീ പൂക്കാ മരത്തില്‍’ എന്ന ഗാനത്തിലൂടെ പ്രശസ്തയായ വിജയലക്ഷ്മി അനൂപുമായുള്ള വിവാഹ ശേഷവും സംഗീത ലോകത്ത് തുടര്‍ന്നു. എന്നാല്‍, അടുത്ത കാലങ്ങളിലായി ഭർത്താവ് അനൂപിന്റെ ഭീഷണികളും ദേഷ്യപ്പെട്ടുമുള്ള സംസാരവും തന്റെ മനസിനെ…

ക്രിസ്മസ് ദിനത്തിൽ കിറ്റെക്‌സ് കമ്പനിയിലെ തൊഴിലാളികളുടെ അഴിഞ്ഞാട്ടം; പോലീസിനെ ആക്രമിച്ചു; പോലീസ് വാഹനങ്ങള്‍ അഗ്നിക്കിരയാക്കി; 150 പേർ കസ്റ്റഡിയിൽ

കൊച്ചി: കിഴക്കമ്പലത്ത് കിറ്റെക്‌സ് ഗാർമെന്റ്‌സ് ഫാക്ടറിയിലെ 150 ഓളം തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഡിസംബർ 25 ശനിയാഴ്ച രാത്രിയാണ് സംഭവം. സംഭവത്തിന്റെ വിശദാംശങ്ങൾ വ്യക്തമല്ലെങ്കിലും, ക്രിസ്മസ് ആഘോഷത്തിനിടെ ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള കിറ്റെക്‌സ് തൊഴിലാളികളുടെ വിഭാഗങ്ങൾ തമ്മിലാണ് സംഘർഷമുണ്ടായത്. മദ്യലഹരിയിൽ തൊഴിലാളികള്‍ അഴിഞ്ഞാടി അക്രമം അഴിച്ചുവിട്ടു. രാത്രി 12 മണിയോടെ തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിൽ നിന്നായിരുന്നു സംഘർഷം. പോലീസിനും നാട്ടുകാർക്കും നേരെ ആക്രമണമുണ്ടായി. രണ്ട് പോലീസ് ജീപ്പുകളാണ് അക്രമികള്‍ അഗ്നിക്കിരയാക്കിയത്. പോലീസിനെയും നാട്ടുകാരെയും ആക്രമിച്ചു. ശനിയാഴ്ച രാത്രി രണ്ട് വിഭാഗം തൊഴിലാളികൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ സ്ഥലത്തെത്തിയ സർക്കിൾ ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരെയാണ് തൊഴിലാളികൾ ക്രൂരമായി മർദ്ദിച്ചതെന്ന് കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ സാബു ജേക്കബ് ഫോണിലൂടെ മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തെ നിയമവാഴ്ച്ചയെ വെല്ലുവിളിക്കുന്ന രീതിയില്‍ ‘ബം​ഗാളികൾ’ എന്ന് വിളിക്കപ്പെടുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ…

‘സമരപ്പോരിശ’ ജില്ലാ കാരവൻ സമാപിച്ചു

കോഴിക്കോട്: മലബാർ സമരത്തിൻ്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് എസ്.ഐ.ഒ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സമരപ്പോരിശ ജില്ലാ കാരവാൻ ജില്ലയുടെ വിവിധ പ്രദേശങ്ങളിലൂടെയുള്ള മൂന്ന് ദിവസത്തെ പ്രയാണത്തിന് ശേഷം വമ്പിച്ച വിദ്യാർത്ഥി റാലിയോടെ മുക്കത്ത് സമാപിച്ചു. സമാപന സമ്മേളനം എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി വാഹിദ് ചുള്ളിപ്പാറ ഉദ്ഘാടനം ചെയ്തു. കൊളോണിയൽ അവശിഷ്ടങ്ങളുടെ ഭാരം പേറുന്ന ഭരണകൂടങ്ങൾ വംശീയ ഉന്മൂലന പ്രത്യയശാസ്ത്രങ്ങൾ നടപ്പാക്കുന്ന കാലത്ത് മലബാർ സമരത്തെക്കുറിച്ചുള്ള ഓർമകൾ അസ്തിത്വ പോരാട്ടങ്ങൾക്കുള്ള ആത്മീയോർജമാണെന്ന് അദ്ദേഹം പറഞ്ഞു. എസ്.ഐ.ഒ സംവേദന വേദി പുറത്തിറക്കുന്ന എൻ.പി മുഹമ്മദ് രചിച്ച പടപ്പാട്ടിന്റെ കവർ വേർഷന്റെ ഓഡിയോ റിലീസ് എസ്.ഐ.ഒ സംസ്ഥാന ശൂറാ അംഗം നഈം ഗഫൂർ നിർവഹിച്ചു. ജാഥാ ക്യാപ്റ്റൻ അഡ്വ. അബ്ദുൽ വാഹിദ്, എസ്.ഐ.ഒ ജില്ലാ സെക്രട്ടറി നവാഫ് പാറക്കടവ്, ജമാഅത്തെ ഇസ്ലാമി മുക്കം ഏരിയാ വൈസ് പ്രസിഡൻ്റ് എസ്. ഖമറുദ്ദീൻ, കൊടിയത്തൂർ…

ഹൈന്ദവ വിശ്വാസം ഉപേക്ഷിച്ച എല്ലാവരെയും തിരികെ കൊണ്ടുവരണം: ബിജെപി നേതാവ് തേജസ്വി സൂര്യ

ബംഗളൂരു: ഹിന്ദുമതം ഉപേക്ഷിച്ച് മറ്റ് മതവിശ്വാസങ്ങൾ സ്വീകരിച്ചവര്‍ ‘വീണ്ടും മതപരിവർത്തനം’ നടത്തണമെന്ന് ആഹ്വാനം ചെയ്ത് ബിജെവൈഎം ദേശീയ പ്രസിഡന്റും എംപിയുമായ തേജസ്വി സൂര്യ. മറ്റ് മതങ്ങളിൽ നിന്നുള്ളവരെ ഹിന്ദുമതത്തിലേക്ക് തിരികെ കൊണ്ടുവരാൻ എല്ലാ മത മഠങ്ങളും മുൻകൈയെടുക്കണമെന്നും സൂര്യ പറഞ്ഞു. ശനിയാഴ്ച ശ്രീകൃഷ്ണ മഠത്തിലെ വിശ്വാർപ്പണം പരിപാടിയിൽ സംസാരിക്കവെ, ഹിന്ദു വിശ്വാസം ഉപേക്ഷിച്ചവരെയെല്ലാം തിരികെ കൊണ്ടുവരുക എന്നതാണ് ഹിന്ദുക്കൾക്ക് അവശേഷിക്കുന്ന ഏക പോംവഴിയെന്നും, അതിൽ പാക്കിസ്ഥാനിലെ മുസ്ലീങ്ങളും ഉൾപ്പെടുന്നുവെന്നും സൂര്യ പറഞ്ഞു. ‘ഹിന്ദുത്വത്തിൽ നിന്ന് പുറത്തുപോയ എല്ലാവരെയും തിരിച്ചെടുക്കുക’ “ഹിന്ദുക്കളുടെ മുന്നിൽ അവശേഷിക്കുന്ന ഒരേയൊരു പോംവഴി ഹിന്ദു മതത്തിൽ നിന്ന് പുറത്തു പോയ എല്ലാ ആളുകളെയും തിരികെ കൊണ്ടുവരിക എന്നതാണ്. ചരിത്രത്തിൽ സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക കാരണങ്ങളാൽ ഈ മതം ഉപേക്ഷിച്ച് പുറത്തുപോകാൻ നിർബന്ധിതരായവരെ തിരികെ കൊണ്ടുവരണം. ഹിന്ദു വിശ്വാസത്തിലേക്ക് ആളുകളെ തിരികെ കൊണ്ടുവരാൻ എല്ലാ ക്ഷേത്രങ്ങള്‍ക്കും എല്ലാ മഠങ്ങള്‍ക്കും…

കൊവിഡ്-19 കേസുകളുടെ കുത്തനെയുള്ള വര്‍ധന; തിങ്കളാഴ്ച മുതൽ ഡൽഹിയിൽ രാത്രി കർഫ്യൂ

ന്യൂഡൽഹി: കൊവിഡ്-19 കേസുകളുടെ എണ്ണത്തിൽ കുത്തനെ വർധനയുണ്ടായ സാഹചര്യത്തിൽ, തിങ്കളാഴ്ച മുതൽ രാജ്യതലസ്ഥാനത്ത് രാത്രി കർഫ്യൂ ഏർപ്പെടുത്തുമെന്ന് ഡൽഹി സർക്കാർ അറിയിച്ചു. രാത്രി 11:00 മുതൽ പുലർച്ചെ 5:00 വരെയായിരിക്കും കർഫ്യൂ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഡൽഹിയിൽ 290 പുതിയ കൊറോണ വൈറസ് കേസുകളും ഒരു മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടു, അതേസമയം പോസിറ്റീവ് നിരക്ക് 0.55 ശതമാനമായി ഉയർന്നുവെന്ന് ഡൽഹി സർക്കാരിന്റെ ആരോഗ്യ വകുപ്പ് ഞായറാഴ്ച പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ, മൊത്തം കേസുകളുടെ എണ്ണം 14,43,352 ആയി ഉയർന്നപ്പോൾ മരണസംഖ്യ 25,105 ആയി ഉയർന്നു. സജീവമായ കേസുകളുടെ എണ്ണം 1,103 ആണ്, അതിൽ 583 രോഗികൾ ഹോം ഐസൊലേഷനിലാണ്. ഒമിക്രോൺ വേരിയന്റിന്റെ ഭീഷണിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യതലസ്ഥാനത്ത് കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്. ശനിയാഴ്ച ഡൽഹിയിൽ 249 പുതിയ COVID-19 കേസുകൾ റിപ്പോർട്ട് ചെയ്തു.…

2,060 Union Coop Employees Visit Expo 2020

Earlier the retail pioneer had announced a 3-day leave for employees as support for Dubai Expo 2020. Dubai, UAE: Union Coop – the largest Consumer Cooperative in the UAE organized a free trip to the “Expo 2020 Dubai” exhibition site for 2,060 employees to enable them to participate in the most prominent national and international cultural and economic event witnessed and hosted by the country. The tour organized by Union Coop included a visit to multiple pavilions of the participating countries to learn about their technical contents that reflect their…