കാസര്‍ഗോഡ്: കുടുംബവഴക്കിനെത്തുടര്‍ന്ന് മകന്റെ അടിയേറ്റ് പിതാവ് മരിച്ചു. കാസര്‍ഗോഡ് അഡൂരിലാണ് സംഭവം. വെള്ളരിക്കയ കോളനിയിലെ ബാലകൃഷ്ണനാണ് മരിച്ചത്.മദ്യപാനത്തെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലയില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ മകന് നരേന്ദ്ര പ്രസാദിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
More News
-
സൗദി–ഹൂത്തി സംഘർഷം രൂക്ഷം; ‘മക്ക പ്രതിരോധ കരാറിന്റെ’ കൂട്ടായ പ്രതിരോധ വാഗ്ദാനം വീണ്ടും ചർച്ചയിൽ
റിയാദ്: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷാവസ്ഥ പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം കൂടുതൽ സങ്കീർണമാക്കുന്നതിനിടെ, സൗദി അറേബ്യയും യെമനിലെ ഹൂത്തി വിഭാഗവും തമ്മിലുള്ള... -
അനധികൃത സ്വത്ത് സമ്പാദന കേസ്: ടോമിൻ തച്ചങ്കരിക്ക് നാല് വർഷം തടവ്; ശിക്ഷയിൽ ഇളവിന് അർഹതയില്ലെന്ന് കോടതി
കോട്ടയം: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് നാല് വർഷത്തെ തടവുശിക്ഷ വിധിച്ച് കോട്ടയം വിജിലൻസ് കോടതി.... -
‘പല നാള് കള്ളന് ഒരു നാള് പിടിക്കപ്പെടും’; ടോമിന് തച്ചങ്കരിയെ നാലു വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ച കോടതി ഉത്തരവില്‍ പ്രതികരണവുമായി മുന്‍ ഡിജിപി സെന്‍കുമാര്‍
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിയെ നാല് വർഷത്തെ തടവിന് ശിക്ഷിച്ച കോടതി വിധിയെ...
