സാമുവേൽ ജോസഫ് (51) ഡാളസില്‍ അന്തരിച്ചു

ഡാളസ്: ചെങ്ങന്നൂർ കൊടുകുളഞ്ഞി വട്ടേക്കാട്ടു സാമുവേൽ ജോസഫ് (വിനു 51) ഹൃഹൃദ്രോഗത്തെത്തുടർന് ഡാളസിലെ
മെസ്കീറ്റില്‍ അന്തരിച്ചു.

വട്ടേക്കാട് കൊടുകുളഞ്ഞി ജോൺ ജോസഫിന്റേയും പരേതയായ സൂസി ജോസഫിന്റേയും മകനാണ്. സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് അംഗമാണ്.

ഭാര്യ: ജൂലി അബ്രഹാം (എടത്വ വള്ളത്തിൽ കുടുംബാംഗമാണ്).

മകൻ: ആൽവിൻ ജോൺ.

വീണ ആശിഷ് (മിഷിഗൺ) ഏക സഹോദരിയാണ്.

പൊതു ദർശനവും സംസ്കാരവും: മെയ് 18 ബുധനാഴ്ച രാവിലെ 10 മുതൽ 1 വരെ

സ്ഥലം: ന്യൂഹോപ് ഫ്യൂണറൽ ഹോം , ടെക്സസ് 75182

LIVE STREAM.WWW.PROVISIONTV.IN

Print Friendly, PDF & Email

Leave a Comment

More News