ജോൺ മാത്യു (സജി) ന്യൂയോർക്കിൽ അന്തരിച്ചു

ന്യൂയോർക്ക്: മാരാമൺ അമ്പലത്തിങ്കൽ പരേതനായ എ.എം. ജോണിന്റെയും ഏലിയാമ്മ ജോണിൻറെയും മകൻ ജോൺ മാത്യു (സജി 52) നിര്യാതനായി.

സംസ്കാരം 22ന് ബുധനാഴ്ച മാരാമൺ മാർത്തോമാ പള്ളിയിൽ.

ഭാര്യ ലൗസി വർഗീസ് തിരുവല്ല പാരുപ്പള്ളിൽ കുടുംബാംഗമാണ്.

മക്കൾ: സ്നേഹ എൽസാ മാത്യു, സ്വരൂപ് ജോൺ മാത്യു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment