ഇന്നത്തെ രാശിഫലം (ഡിസംബര്‍ 4, ഞായര്‍)

ചിങ്ങം: മറ്റുള്ളവർക്ക് ആവശ്യമായ സഹായം ഇന്ന് നിങ്ങൾ സന്നദ്ധനായിരിക്കും. നിങ്ങളുടെ പരിശ്രമത്തിൽ വിജയിക്കാൻ നിങ്ങൾക്ക് കഴിഞ്ഞേക്കില്ല. ദിവസത്തിൻറെ പകുതിയോടെ കാര്യങ്ങൾ മെച്ചപ്പെടും. ഇന്ന് ആവശ്യമുള്ള ഫലങ്ങൾ നേടുന്നതിന് നിങ്ങൾ കഠിനമായി അധ്വാനിക്കണം.

കന്നി: നിങ്ങളുടെ ധൈര്യമുള്ള സ്വഭാവം ഇന്ന് എല്ലാവരേയും ആകർഷിക്കും. വൈകുന്നേരം നിങ്ങളുടെ കുട്ടികളുടെ പഴയ വസ്‌തുക്കൾ നിങ്ങളിൽ പുഞ്ചിരി ഉണർത്തും.

തുലാം: നിങ്ങളുടെ ജീവിതപങ്കാളിയെ ആകർഷിക്കാനായി നിങ്ങളുടെ രൂപഭാവങ്ങൾ മെച്ചപ്പെടുത്തും. നിങ്ങളുടെ പഴയ സന്തോഷം നിറഞ്ഞ ഓർമ്മകൾ പ്രിയപ്പെട്ടവരോട് പങ്കുവെക്കുകയും വികാരപരമായി കൂടുതൽ അവരോട് അടുക്കാൻ ശ്രമിക്കുകയും ചെയ്യും.

വൃശ്ചികം: പങ്കാളിയുമായി സമയം ചെലവഴിക്കും. നിങ്ങളുടെ ജോലിയിലുള്ള കഴിവും വൈദഗ്ധ്യവും പലരുടേയും ശ്രദ്ധ ആകർഷിക്കുകയും, പ്രോത്സാഹനം പിടിച്ച് പറ്റുകയും ചെയ്യും. ഈ സമയം നിങ്ങളുടെ വിജയത്തിന്റെ കീർത്തി പറക്കും.

ധനു: ഇന്ന് നിങ്ങൾ ഒരു യാത്രയ്ക്കായി തയ്യാറെടുത്തുകൊള്ളൂ. പണം നിങ്ങളെ ഈ ലോകം ചുറ്റിക്കും. ഇന്ന് നിങ്ങൾക്ക് പ്രധാന്യം നൽകേണ്ടത് സാമ്പത്തിക കാര്യങ്ങൾക്കാണ്. നിങ്ങളുടെ വിജയത്തിൻറെ കീർത്തി എങ്ങും പറക്കും.

മകരം: പങ്കാളിയുമായി ഒരു യാത്ര പോകും. ജോലിയിൽ മേലുദ്യോഗസ്ഥന്റെ പ്രശംസ പിടിച്ചുപറ്റുകയും നിങ്ങളുടെ എതിരാളികളുടെ മുന്നിൽ നിങ്ങൾ തിളങ്ങുകയും ചെയ്യും.

കുംഭം: ഇന്ന് നിങ്ങളുടെ ജീവിതത്തിൽ സുഹ്യത്തുക്കളുടെ പ്രാധാന്യം മനസിലാക്കുകയും അവരുമായി ബന്ധം പുനസ്ഥാപിക്കാൻ പുറപ്പെടുകയും ചെയ്യും. നിങ്ങളുടെ വാക്ക്’ചാതുരി നിങ്ങളെ ജോലിയിൽ സഹായിക്കും. നിങ്ങളുടെ എതിരാളികൾ പോലും നിങ്ങളുടെ കഴിവിനെ പ്രശംസിക്കുകയും ചെയ്യും. ഈ കഴിവ് നിങ്ങളുടെ വീട്ടിലെ അത്ഭുതങ്ങൾ സൃഷ്ടിക്കുകയും നിങ്ങളുടെ പ്രേമഭാജനത്തെ വളരെയധികം പ്രീതിപ്പെടുത്താൻ സഹായിക്കുകയും ചെയ്യും.

മീനം: ഇന്ന് നിങ്ങൾ ഉന്മേഷവാനും ഉത്സാഹിയുമായി കാണപ്പെടും. പ്രശ്‌നങ്ങളെല്ലാം നിഷ്പ്രയാസം തരണം. നിങ്ങളുടെ പ്രശ്‌നങ്ങൾക്ക് സുവ്യക്തമായ പരിഹാരം കാണാൻ സാധിക്കുകയും അത് പ്രവർത്തനമാക്കാൻ തുടങ്ങുകയും ചെയ്യും. നല്ലതുപോലെ ചിന്തിച്ചും, സൂക്ഷിച്ചും വേണം പുതിയകാര്യങ്ങൾ തുടങ്ങുവാൻ.

മേടം : അത്യാഗ്രഹിയാകാൻ അപകടത്തിലാക്കും.നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കുക. സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ ശ്രദ്ധിക്കുക. ഏകാഗ്രത ഇന്ന് കുറവാകാൻ സാധ്യതയുണ്ട്. ജോലിയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞേക്കില്ല.

ഇടവം: കുടുംബത്തിൽ നിന്ന് ചില നല്ല വാർത്തകൾ തേടിയെത്തും. ബാല്യകാല സുഹൃത്തുക്കളെ കണ്ടുമുട്ടുകയും സ്കൂൾ ദിനങ്ങൾ പുനരുജ്ജീവിപ്പിക്കുകയും ചെയ്യും. നിക്ഷേപങ്ങൾ ശരിയായ സ്ഥലത്ത് ഉണ്ടെന്നുറപ്പാക്കുക. നിയമ-കോടതി കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ജാഗരൂകരായിരിക്കുക.

മിഥുനം: ജോലിയിൽ സ്വാധീനം നേരിട്ടേക്കാം. ബിസിനസ്സ്, വീട്, വിനോദം എന്നിവയ്‌ക്കെല്ലാം വേണ്ടവിധം സമയം കണ്ടെത്തുന്നതിൽ നിങ്ങൾ വിദഗ്‌ദ്ധനാണ്. കുറച്ചു വൈകിയാണെങ്കിലും നിങ്ങളുടെ പ്രാർത്ഥനയ്ക്ക് ഫലം കാണും.

കർക്കടകം: ഗാർഹിക കാര്യങ്ങൾക്കായി നിങ്ങളുടെ മുഴുവൻ ദിവസവും ചെലവഴിക്കുകയും ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ ശ്രമിക്കുകയും ചെയ്യും. ഇന്ന് മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ നിങ്ങൾക്ക് സാധിക്കും.
Print Friendly, PDF & Email

Leave a Comment

More News