ട്രാൻസെൻഡ് ടോസ്റ്റ മാസ്റ്റേഴ്സ് കൾച്ചറൽ ഫോറവുമായി സഹകരിച്ചു ഖത്തറിലെ 100 ഓളം വരുന്ന ലിമോസിൻ ഡ്രൈവേഴ്സിന് മാമൂറ സൂഖിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. ഐസിബിഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി ,കൾച്ചറൽ ഫോറം വൈസ് പ്രസിഡന്റ് മുഹമ്മദ് റാഫി, ജനറൽ സെക്രട്ടറി തസീൻ അമീൻ, എന്നിവരും ട്രാൻസെൻഡ് ടോസ്സ്റ് മാസ്റ്റേഴ്സിൽ നിന്നും തായ്ലൻ .കെ ശിവകുമാർ രാജ് എന്നിവരും അതിഥികൾ ആയിരുന്നു .ട്രാൻസെൻഡ് പ്രസിഡന്റ് നൈല റിസ്വാൻ ,സെക്രട്ടറി ലത കൃഷ്ണ ,മഹ്റൂഫ് ,രാജകുമാരി ശിവകുമാർ ,സഹ്ല ,മുംതാസ് അനീസ് എന്നിവരും പങ്കെടുത്തു.
More News
-
കേരളത്തിന്റെ പുതിയ യുഗത്തിലേക്കുള്ള ഒരു ചുവടുവയ്പ്പാണ് ബജറ്റ്: മുഖ്യമന്ത്രി വി ഡി സതീശന്
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും അവതരിപ്പിച്ച ബജറ്റിൽ ഒരു രൂപ പോലും നികുതി വർദ്ധിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ... -
അയോദ്ധ്യ രാമജന്മഭൂമി ക്ഷേത്രത്തിലെ മോഷണം; എസ്ഐടി അന്വേഷണത്തിനിടെ യോഗി ആദിത്യനാഥ് ഇന്ന് അയോദ്ധ്യയിലെത്തും
അയോദ്ധ്യ: ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിലെ സംഭാവനകൾ മോഷ്ടിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് (വെള്ളിയാഴ്ച) അയോദ്ധ്യ... -
ലഡാക്കിലെ പാഷ്മിന ഉൽപ്പന്നങ്ങൾക്ക് അന്താരാഷ്ട്ര വിപണിയിലേക്ക് പുതിയ പ്രവേശനം ലഭിക്കും
ലേ: ലഡാക്കിലെ ലോകപ്രശസ്തമായ പാഷ്മിന വ്യവസായത്തിന് പുതിയതും ശക്തവുമായ ഒരു അന്താരാഷ്ട്ര അംഗീകാരം നൽകുന്നതിനായി കേന്ദ്രഭരണ പ്രദേശ ഭരണകൂടം ഒരു പ്രധാന...
