മലപ്പുറം : കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് ജില്ലാ കമ്മിറ്റി ജില്ലയിലെ സ്കൂളുകളിൽ നിന്നും വിരമിച്ച അധ്യാപകർക്കുള്ള യാത്രയയപ്പും വിവിധ മത്സരങ്ങളിൽ ദേശീയ സംസ്ഥാന അവാർഡുകൾ നേടിയ അധ്യാപകരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. മലപ്പുറം ഫാറൂഖ് മെമ്മോറിയൽ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ ടീച്ചേഴ്സ് മൂവ്മെന്റ് ജില്ലാ പ്രസിഡണ്ട് എൻ. മുഹമ്മദലി അധ്യക്ഷനായി. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് നാസർ മാസ്റ്റർ കീഴുപറമ്പ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എ.എ കബീർ മുഖ്യ പ്രഭാഷണം നടത്തി. മലപ്പുറം വിദ്യാഭ്യാസ ഉപജില്ലാ ഓഫീസർ കെ.അബ്ദുസ്സലാം, വഹീദാ ജാസ്മിൻ, എ. ജുനൈദ്, ജാബിർ ഇരുമ്പുഴി എന്നിവർ സംസാരിച്ചു.
More News
-
അനധികൃത സ്വത്ത് സമ്പാദന കേസ്: ടോമിൻ തച്ചങ്കരിക്ക് നാല് വർഷം തടവ്; ശിക്ഷയിൽ ഇളവിന് അർഹതയില്ലെന്ന് കോടതി
കോട്ടയം: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് നാല് വർഷത്തെ തടവുശിക്ഷ വിധിച്ച് കോട്ടയം വിജിലൻസ് കോടതി.... -
‘പല നാള് കള്ളന് ഒരു നാള് പിടിക്കപ്പെടും’; ടോമിന് തച്ചങ്കരിയെ നാലു വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ച കോടതി ഉത്തരവില്‍ പ്രതികരണവുമായി മുന്‍ ഡിജിപി സെന്‍കുമാര്‍
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിയെ നാല് വർഷത്തെ തടവിന് ശിക്ഷിച്ച കോടതി വിധിയെ... -
മസ്ക്കറ്റിൽ യുഎസ്–ഹൂത്തി രഹസ്യ ചർച്ച; ചെങ്കടൽ സുരക്ഷയിൽ നിർണായക നീക്കം
മസ്കറ്റ്: ചെങ്കടലിലും ബാബ് അൽ-മന്ദബ് കടലിടുക്കിലും കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ട സുരക്ഷാ ആശങ്കകൾ തുടരുന്നതിനിടെ, അമേരിക്കൻ നയതന്ത്ര പ്രതിനിധികളും യെമനിലെ ഹൂത്തി...
