കോറിനേഷൻ ബാങ്ക് അവധി ദിനമായ മെയ് 8, 3 മണിക്ക് വിറാൾ ചെയ്ഞ്ചിൽ ആണ്പരിപാടികൾ നടക്കുന്നത് .
വിഷു -റമ്ദാൻ- ഈസ്റ്റർ ആഘോഷവും ഇതോടൊപ്പം അന്നേദിവസം നടത്തപ്പെടുന്നു. മലയാളി നഴ്സിംഗ് സമൂഹത്തിൽ നിന്ന് തന്നെ ഉന്നത പദവിയിലെത്തിയ ലിനൂജി തോമസ് ആണ് പരിപാടിയിൽ വിശിഷ്ട അതിഥിയായി എത്തുന്നത്. വിരാൾ യൂണിവേഴ്സിറ്റി ടീച്ചിംഗ് ഫൗണ്ടേഷൻ ഹോസ്പിറ്റലിന്റെ നഴ്സിംഗ് ഡയറക്ടർ ആയി ആണ് ലിനൂജി തോമസ് പ്രവർത്തിക്കുന്നത്. വിവിധ കലാപരിപാടികളും, നൃത്ത സന്ധ്യയും , കരിമരുന്ന് പ്രയോഗവും പരിപാടിയോട് അനുബന്ധിച്ച് ഉണ്ടായിരിക്കുമെന്ന് വിരാൾ മലയാളി കമ്മ്യൂണിറ്റി പ്രസിഡൻറ് ജോഷി ജോസഫ് , ജോയിൻ സെക്രട്ടറി സിബി സാം തോട്ടത്തിൽ എന്നിവർ അറിയിച്ചു.
More News
-
കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എ.പി. അനിൽകുമാർ; തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിസഭയിലെത്തിയേക്കും
കൊച്ചി: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് റവന്യു മന്ത്രി എ.പി. അനിൽകുമാറിനെ പരിഗണിക്കുന്നതായി സൂചന. ദളിത് വിഭാഗത്തിൽനിന്നുള്ള നേതാവിനെ സംസ്ഥാന കോൺഗ്രസിന്റെ അധ്യക്ഷ... -
വിദേശത്ത് ജോലിക്ക് പോകാൻ ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി ഹക്കോടതിയെ സമീപിച്ച ടോമിൻ ജെ. തച്ചങ്കരിക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം; ആരോഗ്യ പ്രശ്നങ്ങളുള്ള താങ്കള്‍ എങ്ങനെ വിദേശത്ത് ജോലിക്കു പോകുമെന്ന് കോടതി
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് വിദേശത്ത് ജോലിക്ക് പോകുന്നതിനായി ജാമ്യ വ്യവസ്ഥയിൽ ഇളവ്... -
ഇന്ത്യ-യുഎഇ നിക്ഷേപ ബന്ധം ശക്തമാക്കാൻ നീക്കം; വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അബുദാബിയിൽ
അബുദാബി: ഇന്ത്യയും യുഎഇയും തമ്മിലുള്ള സാമ്പത്തിക, വ്യാപാര, സാംസ്കാരിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അബുദാബിയിൽ...
