മസ്കീറ്റ് ( ഡാളസ്): ഡാലസ് സെൻറ് പോൾസ് മാർത്തോമാ ചർച് ഇടവകദിനാഘോഷവും വാർഷിക കൺവെൻഷനും ജൂലൈ 21 വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ മസ്കറ്റ് സെൻറ് പോൾസ് മാർത്തോമാ ചർച്ചിൽ വച്ച് നടത്തപ്പെടുന്നു കൺവെൻഷൻ മുഖ്യ പ്രാസംഗികനായി വെരി റവ ഡോ: സി കെ മാത്യു ,റവ ഡോ ഈപ്പൻ വര്‍ഗീസ് എന്നിവർ പങ്കെടുക്കും വെള്ളിയാഴ്ച ശനിയാഴ്ചയും രാത്രി 6 30 മുതൽ 8 :30 വരെയും ഞായറാഴ്ച രാവിലെ 9 മണിക്ക് വിശുദ്ധ കുർബാനക്കുശേഷം ഇടവകദിനാഘോഷവും തുടർന്നു കൺവെൻഷന്റെ കടശ്ശി യോഗവും ഉണ്ടായിരിക്കുമെന്ന് റെവ ഷൈജു സി ജോയ്(വികാരി),സെക്രട്ടറി തോമസ് മാത്യു എന്നിവർ അറിയിച്ചു. എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും സംഘാടകർ അറിയിച്ചു .
More News
-
മെയ് ദിനത്തോടനുബന്ധിച്ച് സൗഹൃദസംഗമം നടത്തി
ദോഹ:സാർവലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ & കൾച്ചറൽ ഫോറം മലപ്പുറം ജില്ല സൌഹൃദ സംഗമം നടത്തി. നുഐജയിലെ പ്രവാസി വെൽഫെയർ... -
കുന്തിരിക്കൽ സിഎംഎസ് ഹൈസ്ക്കൂളിൽ തലമുറകളുടെ ഒത്തു ചേരൽ 19ന് ; 17ന് കൊടിയേറും
എടത്വാ : തലവടി കുന്തിരിക്കൽ സി.എം.എസ് ഹൈസ്ക്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍ ആഗോള പൂർവ്വ വിദ്യാർത്ഥി സംഗമം മെയ് 19ന്... -
കാണാതായ സിൽവിയ പാഗൻറെ മൃതദേഹം കണ്ടെത്തിയതായി പോലീസ്
തമ്പാ(ഫ്ലോറിഡ): ബുധനാഴ്ച ഹിൽസ്ബറോ കൗണ്ടിയിൽ കണ്ടെത്തിയ മൃതദേഹം ഈ ആഴ്ച ആദ്യം കാണാതായ സിൽവിയ പാഗൻ്റെതായിരിക്കുമെന്ന് ടാമ്പ പോലീസ് പറയുന്നു. അവളെ...