മലപ്പുറം: ജി ഐ ഒ നാല്പതാം വാർഷികത്തോടനുബന്ധിച്ച് ഇസ്ലാം വിമോചന പോരാട്ടങ്ങളുടെ നിത്യപ്രചോദനം എന്ന തലക്കെട്ടിൽ നടക്കുന്ന മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ പ്രഖ്യാപനം ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം മലപ്പുറം ജില്ലാ പ്രസിഡണ്ട് സാജിദ സി എച്ച് നിർവഹിച്ചു. എസ്. ഐ.ഒ ജില്ല പ്രസിഡൻ്റ് അനീസ് ടി, സോളിഡാരിറ്റി ജില്ല പ്രസിഡൻ്റ് ഡോ.അബ്ദുൽ ബാസിത് , ജമാഅത്തെ ഇസ്ലാമി ജില്ലാ ജനറൽ സെക്രട്ടറി അബൂബക്കർ സാഹിബ് , ജില്ല സമ്മേളന വൈസ് ചെയർമാൻ അബ്ദുറഹ്മാൻ മമ്പാട്, ജി ഐ ഒ ജില്ലാ പ്രസിഡൻ്റ് ജന്നത്ത്. ടി , ജനറൽ സെക്രട്ടറി നഹ്ല സാദിഖ് , വൈസ് പ്രസിഡന്റ് നസീഹ പി , സമിതയംഗം ലയ്യിന ലുഖ്മാൻ എന്നിവർ സംസാരിച്ചു.
More News
-
എല്ലാ രാഷ്ട്രീയ പരസ്യങ്ങളും ഇനി മുതൽ എംസിഎംസിയുടെ മുൻകൂർ സർട്ടിഫിക്കേഷൻ ആവശ്യമാണ്: തിരഞ്ഞെടുപ്പ് കമ്മീഷന്
ന്യൂഡല്ഹി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർത്ഥികൾക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാ രാഷ്ട്രീയ പരസ്യങ്ങളും... -
പാസ്റ്റർ കെ.ഒ. വർഗീസ് (പീച്ചി മാസ്റ്റർ) അന്തരിച്ചു
പീച്ചി/തൃശൂർ: ഐപിസി പീച്ചി സെന്റർ സ്ഥാപകനും പ്രമുഖ സുവിശേഷ പ്രഭാഷകനുമായ പാസ്റ്റർ കെ.ഒ. വർഗീസ് (പീച്ചി മാസ്റ്റർ – 93) കർത്തൃസന്നിധിയിൽ... -
എയർ ഇന്ത്യയുടെ കടുത്ത അശ്രദ്ധ!: തെറ്റായ വിമാനം കാനഡയിലേക്ക് അയച്ചു, 8 മണിക്കൂർ പറന്ന ശേഷം വിമാനത്തെ ഡൽഹിയിലേക്ക് തിരിച്ചു വിളിച്ചു
എയർ ഇന്ത്യയുടെ ഒരു പിഴവ് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. ഡൽഹിയിൽ നിന്ന് കാനഡയിലെ വാൻകൂവറിലേക്ക് പോകുകയായിരുന്ന വിമാനം ഒരു പിഴവ് മൂലം പാതിവഴിയിൽ...
